വിവാഹപന്തലിൽ സ്ത്രീധനത്തിന്റെ പേരിൽ അച്ഛനെ അപമാനിക്കുന്നത് കണ്ടപ്പോൾ ഈ പെൺകുട്ടി ചെയ്തത് കണ്ടോ.

ഇന്നത്തെ കാലത്ത് സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകൾ ഒത്തിരി വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത് പലപ്പോഴും പെൺകുട്ടികൾ സ്ത്രീധനത്തിന്റെ പേരുകൾ വളരെയധികം വിഷമങ്ങളും പ്രശ്നങ്ങളും നേരിടുന്നത് കാണാൻ സാധിക്കുന്ന സ്ത്രീ ധനത്തിന്റെ പേരിലും നിറത്തിന് സൗന്ദര്യത്തിന്റെയും പേരിലും ഇന്ന് വളരെയധികം പെൺകുട്ടികൾ ജീവിതത്തിൽ നിന്ന് ജീവിതം തന്നെ അവസാനിപ്പിച്ച് ആത്മഹത്യ പോലെയുള്ള സ്വീകരിക്കുന്നവരെ കാണാൻ സാധിക്കുന്നുണ്ട്.

   

എന്നാൽ സ്ത്രീധനം നൽകാതെ ജീവിതത്തിൽ നല്ലൊരു വിദ്യാഭ്യാസവും ജോലിയും നേടിക്കൊ ഉണ്ടായിരിക്കണം പെൺകുട്ടികൾ ഇന്ന് വിവാഹിതരാവാൻ പോകേണ്ടത് എന്നാണ് ഇന്നത്തെ സമൂഹത്തിന്റെ ഒരു കാഴ്ചപ്പാട്. ഇവിടെ എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാം.ഈ കല്യാണം നടക്കില്ലെന്ന് മലയാളത്തിലല്ലേ ഞാൻ പറഞ്ഞത് ദൈവ പറയരുത് ആകെയുള്ള ഒരു മോളാണ് ഉള്ളതെല്ലാം ഞങ്ങൾ വിവാഹം നടത്തുന്നത്.

പറഞ്ഞ വാക്കിന് ആദ്യം വില വേണമെടാ പറഞ്ഞ സ്ത്രീധനം സമയത്ത് തന്നു നിങ്ങൾ ഇല്ലല്ലോ അപ്പോൾ ഈ കല്യാണം നടക്കില്ല അങ്ങനെ പറയരുത് വിവാഹം കഴിഞ്ഞാലും ഞങ്ങൾ ബാക്കി എങ്ങനെയെങ്കിലും തരാം. ഒന്നു പോടോ എല്ലാവരും കൂടിയിരിക്കുന്ന വിവാഹ സ്ഥലത്തു വരണ്ട അച്ഛൻ എന്റെ അച്ഛനെ ആക്ഷേപിക്കുന്നത് കണ്ടതോടെഎന്റെ നിയന്ത്രണം മണ്ഡപത്തിൽ നിന്ന് ഞാൻ ചാടി എഴുന്നേറ്റു അച്ഛന്റെ അടുത്തേക്ക് ചെന്നു.

ഞാൻ അന്നേ പറഞ്ഞതല്ലേ അച്ഛാ ഇത്ര ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ടവരുമായി എന്റെ വിവാഹം നടത്തരുത് എന്ന് അത് പിന്നെ മോളെ നിന്റെ പ്രായത്തിലുള്ളവരുടെ വിവാഹം കഴിഞ്ഞ് കുട്ടികളുമായി പോകുന്നതൊക്കെ കാണുമ്പോൾ ഏതു അച്ഛനെയും നെഞ്ചൊന്ന് പിടക്കും എന്റെ കുട്ടിയുടെ കണ്ണ് നിറയുന്നതൊക്കെ അച്ഛൻ ശ്രദ്ധിച്ചിട്ടുണ്ട്. എടഞ്ച് പൊട്ടിയ സ്വരത്തിൽ അച്ഛൻ അത് പറയുമ്പോൾ കൊണ്ടത് നെഞ്ചിൽ ആണ്.