സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ അമ്മയിൽ നിന്ന് യുവതി നേരിട്ടത് കണ്ടോ.

ഏതൊരു യുവതിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനമായിട്ടുള്ളഒന്നാണ് വിവാഹം എന്ന് പറയുന്നത്. തന്റെ മനസ്സിനിണങ്ങിയ തന്റെ എല്ലാ കുറ്റങ്ങളും കുറവുകളും എല്ലാം മറന്നുകൊണ്ട് തന്നെ സംരക്ഷിക്കുന്ന ഒരു യുവാവിനെയാണ് ഓരോ സ്ത്രീയും ആഗ്രഹിക്കുന്നത്. എന്നാൽ വിവാഹം എന്ന ഈ പവിത്രമായ ബന്ധത്തിന് വിലങ്ങു തടിയായി നിൽക്കുന്ന ഒന്നാണ് സ്ത്രീധന വിഷയം.

   

സ്ത്രീ തന്നെയാണ് ധനം എന്ന് തിരിച്ചറിയാതെ ഓരോ പെൺകുട്ടിയെയും കൈപിടിച്ചു കയറ്റുമ്പോൾ അവളോടൊപ്പം തന്നെ ഒരുപാട് പണവും സ്വർണവും വേണമെന്ന് ഓരോരുത്തരും വാശിപിടിക്കുകയാണ് ഇന്നത്തെ കാലഘട്ടത്തിൽ. എത്ര തന്നെ സമൂഹം പുരോഗമിച്ചു എന്ന് പറഞ്ഞാലും സ്ത്രീധന വിഷയത്തിൽ ഒരു പുരോഗതിയും നമ്മുടെ ഇടയിൽ കാണാൻ കഴിയുന്നില്ല.

തന്റെ മകന്റെ ജോലിക്ക് അനുസൃതം ആയിട്ടുള്ള സ്ത്രീധനം കൊണ്ട് വേണം ഓരോ പെൺകുട്ടിയും വീട്ടിലേക്ക് കയറി വരാൻ എന്നുള്ളതാണ് ഓരോ വീട്ടുകാരുടെയും ആഗ്രഹം. അതുമാത്രമല്ല അത്തരത്തിൽ സ്ത്രീധനം കൊണ്ടുവന്നില്ലെങ്കിൽ പിന്നെ ആ സ്ത്രീയുടെ ജീവിതം എന്ന് പറഞ്ഞത് വളരെ വലിയ ദുരന്ത കാഴ്ചയാണ്. അവരുടെ ജീവിതത്തിൽ ഒരു സമാധാനവും ഒരു സന്തോഷവും ആ കുടുംബത്തിൽ നിന്ന് അവൾക്ക് ലഭിക്കുകയില്ല.

അത്തരത്തിൽ സ്ത്രീധനത്തിന്റെ പേരിൽ എന്നും ധിക്കാരങ്ങൾ മാത്രം നേരിട്ട ഒരു യുവതിയുടെ ജീവിതാനുഭവം ആണ് ഇതിൽ പറയുന്നത്. ഒട്ടും മാർഗ്ഗം ഇല്ലാതിരുന്നിട്ടും കയ്യിൽ ഉള്ളതെല്ലാം നുള്ളി പെറുക്കിയാണ് പാർവതിയുടെ അച്ഛൻ അവളെ വിവാഹം കഴിപ്പിച്ച അയച്ചത്. ആദ്യകാലങ്ങളിൽ യാതൊരു തരത്തിലുള്ള പ്രശ്നവും അവൾക്ക് അവിടെ നിന്ന് നേരിട്ടിരുന്നില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.