ഇന്നത്തെ സമൂഹത്തിൽ ഇങ്ങനെയുള്ള ആൾക്കാരുണ്ട് എന്ന് നമ്മൾ സംശയിച്ചു പോകുന്നതായിരിക്കും. അത്രയ്ക്കും മോശകരമായ ആളുകൾ ഉണ്ടോ എന്ന് നമ്മൾ ചിന്തിച്ചു പോകുന്നതായിരിക്കും. കാരണം സമൂഹം എന്ന ആധുനികതയിലേക്ക് പോയി എങ്കിലും ചിലരുടെയെങ്കിലും മനസ്സിലെ വളരെയധികം ഇത്തരത്തിലുള്ള ചിന്തകൾനിറഞ്ഞിട്ടുണ്ടായിരുന്നു. ഇത് മറ്റുള്ളവർക്ക് നേരെ പ്രയോഗിക്കുമ്പോൾ അവരുടെ മനസ്സിൽ ഉണ്ടാകുന്ന ദുഃഖവും അതുപോലെ തന്നെ അവരുടെ മനസ്സിൽ ഉണ്ടാകുന്ന ആത്മഅഭിമാനത്തിന് നിൽക്കുന്ന ക്ഷതവും.
എല്ലാം അവരെ വളരെയധികം വേദനിപ്പിക്കുന്നത് തന്നെയായിരിക്കും. പണ്ടുകാലങ്ങളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം നടന്നുവരുന്നത് എന്നത് യാഥാർത്ഥ്യമായിട്ടുള്ള ഒരു കാര്യം തന്നെയായിരിക്കും. ജാതിയുടെയും മതത്തിനെയും അതുപോലെ തന്നെ നിറത്തിന്റെയും പേരിൽ ഒത്തിരി ഒത്തിരി പ്രശ്നങ്ങളും. അതുപോലെ ഒത്തിരി അവഗണനകളും ആളുകൾ നേരിട്ട് ഉണ്ട് . എന്നത് തന്നെ യാഥാർത്ഥ്യമുള്ള ഒരു കാര്യം തന്നെയാണ്.
അത്തരത്തിലൊരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് .നിറത്തിന്റെ പേരിൽ വളരെയധികം വേദന അനുഭവിക്കേണ്ടി വരുന്ന ഒരു യുവാവിന്റെ കഥയാണ്. എന്നത് ഈ യുവാവിനെ പിന്നീട് ഉണ്ടായ കാര്യം ആരെയും വളരെയധികം ഞെട്ടിക്കുന്നതും സന്തോഷം നൽകുന്നതും തന്നെയായിരിക്കും. എന്താണ് ഈ യുവാവിന്റെ ജീവിതത്തിൽ സംഭവിച്ചത് എന്ന് നമുക്ക് കൂടുതൽ മനസ്സിലാക്കാം.
കറുത്ത പുരുഷന്റെ അടുത്തിരിക്കാൻ വിസമ്മതിച്ച സ്ത്രീയോട് ഏർവാസസ് പറഞ്ഞത്.ബ്രിട്ടീഷ് എയർവെയ്സ് വിമാനത്താവളത്തിൽ ഒരു വെളുത്ത മധ്യവയസ് പാസഞ്ചർ ഫ്ലൈറ്റിലേക്ക് കയറി വന്നു. വിമാനം ടേക്ക് ഓഫ് ചെയ്യാൻ സമയമായിരുന്നു എല്ലാവരും അവരവരുടെ സീറ്റുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് അവർ തന്റെ ഫ്ലൈറ്റ് ടിക്കറ്റ് പരിശോധിച്ച് സീറ്റിന് അടുത്ത് എത്തി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.