വീട്ടിൽ സാധനങ്ങൾ വിൽക്കാൻ വന്നവരെ കണ്ടു ഞെട്ടി കുടുംബം…

ഇന്നത്തെ കാലത്ത് വന്ന വഴി മറന്നു പോകുന്നവരാണ് ഭൂരിഭാഗം ആളുകളും. ജീവിതത്തിലുണ്ടായ ഓർമ്മകളെ ഇന്ന് മറക്കാൻ ശ്രമിക്കുകയും അതിനെ മറന്നുകൊണ്ട് ജീവിക്കുന്നവരും വളരെയധികം ആണ്. അത്തരത്തിലുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. എവിടെ പോയി കിടക്കുന്നു ആരോ പുറത്തു കിടന്ന ബെല്ലടിക്കുന്നു എത്ര നേരമായി അവൾക്കൊരു വാതിൽ തുറന്നു മനസ്സമാധാനം പോലും സമ്മതിക്കില്ല.

   

രാത്രിയിൽ വന്നത് വൈകിയാണ് ബിസിനസ് ആവശ്യത്തിന് പുറത്തുപോയതായിരുന്നു നാട്ടിലും പുറത്തുമായി പരന്നു കിടക്കുന്ന ബിസിനസ് സാമ്രാജ്യം നോക്കുന്നതും ഞാനും അനിയനും കൂടിയാണ് അനിയത്തി കെട്ടിയോടൊപ്പം വിദേശത്ത് കഴിയുന്നു സഹായം ചോദിച്ചു വന്നതാണ് മാറ്റിവെച്ചിരിക്കുന്ന പൈസയിൽ നിന്ന് കുറച്ചെടുത്ത് കൊടുക്കും. കള്ളക്കൂട്ടങ്ങൾ ഒരുപാട് ഇറങ്ങിയിട്ടുണ്ട് അതിൽ ആരെങ്കിലും ആകും ഇവിടെ അങ്ങനെ ഒരു ദാനധർമ്മം ഉണ്ടെന്നറിഞ്ഞ് വന്നതാകും.

അവൾ വീണ്ടും പിറുപിറുക്കാൻ തുടങ്ങി. എനിക്ക് നല്ല ദേഷ്യം വന്നു ഇതിപ്പോൾ ഭർത്താവിന് വഴിയൊന്നും പറഞ്ഞ് ഒരെണ്ണം പൈസ ഒന്നും വെറുതെയാണ് കയ്യിലിരിക്കുന്ന വാങ്ങിവെച്ചാൽ മതിയത്രെ എനിക്ക് മസാല ഒന്നും വേണ്ട ആവശ്യത്തിന് നമ്മൾ തന്നെ ഉണ്ടാക്കുന്നില്ല ഏതായാലും എന്തെങ്കിലും കൊടുത്തു വിടും സാരമില്ല മുന്നിൽ വന്ന കൈ നീട്ടുന്നവൻ ആരായാലും അവരുടെ അവസ്ഥയിൽ നമ്മൾ അവരെ സഹായിക്കാം വെറുംകൈയുടെ ഒരിക്കലും പറഞ്ഞു വിടരുത്.

പിന്നെപണച്ചാ കൈ ജനിച്ച് അവൾക്ക് എല്ലാവരോടും പുച്ഛമാണ്.അവളെ പറഞ്ഞിട്ട് കാര്യമില്ല പട്ടിണി അനുഭവിച്ചവനെ അത് മനസ്സിലാകും അവൾ അവരുടെ കയ്യിൽ നിന്നും രണ്ടു മസാല പാക്കറ്റുകൾ വാങ്ങി അവർ പോകുവാൻ ഇറങ്ങിയപ്പോഴാണ് ഞാൻ അങ്ങോട്ട് ചെന്നത് പെട്ടെന്നാണ് ആ മുഖം ഞാൻ ശ്രദ്ധിച്ചത്. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക