ഇനി കേടായത് തേങ്ങ നിങ്ങൾ കളയുകയില്ല ഇങ്ങനെ ചെയ്താൽ മതി.

മലയാളികൾക്ക് തേങ്ങ കൂടാതെ കറികൾ ഉണ്ടാക്കുകയോ അല്ലെങ്കിൽ തേങ്ങ ഉപയോഗിച്ചുകൊണ്ട് പലഹാരങ്ങൾ ഉണ്ടാക്കുകയോ ഇല്ലാത്ത ഒരു ദിവസം പോലും ഉണ്ടാവുകയില്ല.അത്രയധികം തേങ്ങ മലയാളികളെ സ്വാധീനിക്കുന്നു. തേങ്ങ വളരെ ഉപയോഗപ്രദമായ രീതിയിൽ എങ്ങനെ ഉപയോഗിക്കാം എന്നുള്ളതിനെ കുറിച്ച് വളരെ വിശദമായി തന്നെ ഈ വീഡിയോ പറയുന്നുണ്ട് നല്ല തേങ്ങ നമ്മൾ പലതരത്തിലുള്ള പലഹാരങ്ങളും അതുപോലെതന്നെ കറികളിലേക്ക് ചേർക്കുകയും ചെയ്യും.

   

എന്നാൽ കേടായി പോയ തേങ്ങ നമ്മൾ കളയുകയാണ് പതിവ് എന്നാൽ കേടായ തേങ്ങ നമ്മൾ കളയാതെ തന്നെ നമുക്ക് എങ്ങനെ ഉപയോഗപ്രദമാക്കാം എന്നതിനെക്കുറിച്ച് വളരെ വിശദമായി തന്നെ ഈ വീഡിയോ പ്രതിപാദിക്കുന്നു.അതിനുമുമ്പ് നമ്മൾക്ക് അടുക്കളയിൽ ഉപയോഗിക്കുന്ന സാധനങ്ങൾ പാക്ക് ചെയ്ത് എടുത്തു വയ്ക്കുന്ന ഒരു രീതികളെക്കുറിച്ചും ഈ വീഡിയോയിലൂടെ പറയുന്നുണ്ട് ആദ്യം നമുക്ക് അതിലൂടെ നോക്കാം.

പ്ലാസ്റ്റിക് കവറുകളിൽ ബാക്കിവരുന്ന സാധനങ്ങൾ പാറ്റയും മറ്റും കടക്കാതെ എങ്ങനെ വളരെ ഉറപ്പോടുകൂടി സൂക്ഷിക്കാം എന്നതിനെക്കുറിച്ച് നല്ലൊരു മാർഗമാണ് ഈ വീഡിയോയിലൂടെ പറയുന്നത് ഇത് കാണുന്നതിനായി വീഡിയോ മുഴുവനായി കാണുക.കേടായ തേങ്ങ നമ്മൾ പലപ്പോഴും വലിച്ചെറിഞ്ഞു കളയുകയാണ് പതിവ് എന്നാൽ പല ആളുകൾക്കും തേങ്ങ കിട്ടാനായിട്ട് ബുദ്ധിമുട്ടുള്ള ആളുകൾ ഉണ്ടായിരിക്കും.

അങ്ങനെ ഉള്ളവർ തേങ്ങ വാങ്ങി ഉപയോഗിക്കുമ്പോൾ അത് കേടായി പോയി കഴിഞ്ഞാൽ കളയുവാൻ ആയിട്ട് വളരെയധികം വിഷമം ഉണ്ടാകാറുണ്ട്. എന്നാൽ ഇനിമുതൽ കേടായ തേങ്ങ കളയേണ്ട ആവശ്യമില്ല നമുക്ക് വീട്ടിൽ തന്നെ ഉപയോഗിക്കാവുന്ന എണ്ണ ഉണ്ടാക്കി എടുക്കുന്നത് എങ്ങനെയെന്ന് ഈ വീഡിയോ നിങ്ങൾക്ക് പറഞ്ഞുതരും കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.