ഇനി കരിമീൻ കിട്ടിയാൽ കളയേണ്ട നിമിഷങ്ങൾക്കുള്ളിൽ ക്ലീൻ ചെയ്യാം…

പാചകത്തിൽ മീൻ കറി വെക്കുമ്പോൾ വളരെയധികം പ്രയാസം നേരിടുന്ന ഒരു കാര്യം തന്നെ ആയിരിക്കും. കരിമീൻ നന്നാക്കുക എന്നതും പലപ്പോഴും കരിമീൻ നന്നാക്കി കറി വയ്ക്കുക എന്നത് അമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ അധികം ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ് വളരെ എളുപ്പത്തിൽ നമുക്ക്കരിമീൻ നന്നാക്കുന്നതിനും കരിമി കറുത്ത ചിതമ്പൽ വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം.

   

ഈ ഒരു കാര്യം സ്വീകരിക്കുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ കരിമീൻ നന്നാക്കുന്നതിനും നല്ല രീതിയിൽ കറി വയ്ക്കുന്നതിനും അതുപോലെതന്നെ ഫ്രൈ ചെയ്യുന്നതിനും സാധിക്കുന്നതായിരിക്കും.വീട്ടിലെ കുട്ടികൾക്ക് പോലും ഈസിയായി കിടിലൻ ചെയ്യാൻ സാധിക്കുന്ന ഒരുകിടിലൻ വഴിയാണ് ഈ ഒരു മാർഗ്ഗം സ്വീകരിച്ച് നമുക്ക് ആർക്കുവേണമെങ്കിലും വളരെ എളുപ്പത്തിൽ കരിമീൻ നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും.

കരിമീൻ നല്ല തൂവെള്ളയായി നന്നാക്കാൻ സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് ആദ്യം നോക്കാം.ഒട്ടും ബുദ്ധിമുട്ടില്ലാതെ ആദ്യത്തെ ഒരു മാർഗം എന്ന് പറയുന്നത്മിഞ്ചിയിൽ അല്പം വെള്ളം എടുക്കുക അതിലേക്ക് അല്പം വാളംപുളിയാണ് ചേർത്തു കൊടുക്കുന്നത്.വാളംപുളി ഇതിലേക്ക് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തു കൊടുക്കുക.നീ വെള്ളത്തിലേക്ക് മീൻ ഇട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. നല്ല രീതിയിൽ മുന്നിട്ട് രീതിയിൽ വാളൻപുളി വെള്ളം എടുക്കേണ്ടതാണ്.

അതിനുശേഷം അല്പസമയം ഞാൻ അതിലിട്ട് വയ്ക്കുക. കുറച്ച് സമയം കഴിഞ്ഞ് നമുക്ക് വാളംപുളിയും നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കുന്നതിനെ സാധിക്കുന്നതായിരിക്കും. വളരെ എളുപ്പത്തിൽ തന്നെ കരിമിന്റെ തൊലിയും അതുപോലെ തന്നെ ചിതമ്പലും എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനെ സാധിക്കുന്നതാണ് .തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.