അമ്മായിയമ്മ പറഞ്ഞത് മനസ്സിലാകാതെ വീടുവിട്ടിറങ്ങി മരുമകൾ…

ഇന്നത്തെ സമൂഹത്തിന് നാം ഒത്തിരി പ്രശ്നങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത് ഇന്നത്തെ കുടുംബബന്ധങ്ങൾ വളരെയധികം മോശപ്പെട്ട രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത് എന്തിനും ഏതിനും നെ ഡിവോഴ്സ് ഒന്നും പതിവായി കൊണ്ടിരിക്കുന്നു അത്തരമൊരു സന്ദർഭമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.അതുപോലെതന്നെ ഇന്ന് മാതാപിതാക്കൾക്ക് വേണ്ട സ്ഥാനം നൽകാത്തവരും ഒത്തിരിയാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മുടെ സമൂഹത്തിൽ വളരെയധികം വർദ്ധിച്ചു വരുന്നത് നമുക്ക് കാണാൻ സാധിക്കും.

   

എന്ന് പ്രായമാകുമ്പോൾ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർ വളരെ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരും അതുപോലെ തന്നെ വാർത്ത താൽപര്യങ്ങൾക്ക് വേണ്ടി മാതാപിതാക്കളെ വേണ്ടെന്നുവയ്ക്കുന്നവരും വളരെയധികം ഇന്നത്തെ സമൂഹത്തിൽ കാണപ്പെടുന്നു നല്ല ഒരു ജോലി ലഭിക്കുമ്പോൾ വിദേശരാജ്യങ്ങളിൽ മാതാപിതാ തനിച്ചാക്കി പോകുന്നവരാണ് ഭൂരിഭാഗം ആളുകളും ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ ഇന്ന് വളരെയധികം നമ്മുടെ നാട് കാണപ്പെടുന്നു.

വിവാഹം കഴിച്ചില്ലെങ്കിൽ വീടുകളിൽ ഒന്നും ചെയ്യാൻ പോലും തയ്യാറാകാത്ത ഒത്തിരി ആളുകളെ കാണാൻ സാധിക്കും അത്തരത്തിലുള്ള ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.നല്ലതോ ചീത്ത മനസ്സിലാക്കാതെ കുറ്റപ്പെടുത്തുകയാണെന്ന് ചിന്തിച്ചുകൊണ്ട് ഒത്തിരി ആളുകളുടെ വിവാഹ ബന്ധത്തിൽ നിന്നും പിന്മാറുന്നത് കാണാൻ സാധിക്കും ഇത്തരം സന്ദർഭങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ വളരെയധികം കൂടിക്കൊണ്ടിരിക്കുകയാണ്.

അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.മൈ എന്തോ പറഞ്ഞു എന്ന പേരിൽ വീടുവിട്ട് ഇറങ്ങിപ്പോരാൻ കാണിക്കുന്നവരും ഇന്ന് വളരെ അധികം കൂടുതലാണ്.ഇത്തരത്തിലുള്ള സന്ദർഭങ്ങൾ ഇന്നൊരു സ്ഥിരം കഥയായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോയിട്ടുണ്ട്.അത്തരത്തിൽ ഒരു കുടുംബത്തിന് ഉണ്ടായ തകർച്ചയുടെ കഥയാണ് ഇവിടെ കാണാൻ സാധിക്കുന്നത് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.