നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടായിരിക്കുന്നതായിരിക്കും നമ്മൾ തേങ്ങാപ്പാൽ ഒഴിക്കുന്നവരാണ് മീൻ കറി പോലെയുള്ള തേങ്ങാപ്പാൽ ഒഴിക്കുന്നവർ വളരെയധികം ആണ്.തേങ്ങാപ്പാല് ഒഴിച്ചതിനു ശേഷമുള്ള തേങ്ങയുടെ പേര് ഒട്ടുമിക്ക ആളുകളും കളയുകയാണ് ചെയ്യുന്നത് എന്നാൽ ഇത്തരം തേങ്ങ പീര ഉപയോഗിച്ച് നമുക്ക് ഞെട്ടിക്കും ചില ഉപയോഗങ്ങൾ ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും ഇത്തരത്തിൽ തേങ്ങയുടെ പേര് ഉപയോഗിച്ച് ചെയ്യുന്ന.
ചില കിടിലൻ ടിപ്സുകളെ കുറിച്ചാണ് പറയുന്നത് ഒരു കാര്യം ചെയ്യുന്നത് വളരെയധികം നല്ലതാണ് തേങ്ങാപ്പീര എന്നത് നമുക്ക് ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും കഴിഞ്ഞപ്പീര ഉപയോഗിച്ച് നമുക്ക് നല്ല ചമ്മന്തിയും മറ്റും തയ്യാറാക്കുന്നതിന് സാധിക്കുന്നതാണ്. അതുപോലെതന്നെ നമുക്ക് തോരൻ കറികൾ വയ്ക്കുമ്പോൾ അതായത് ബീൻസ് ക്യാരറ്റ് ഒക്കെ ബജി തോരൻ എന്നിവ വെക്കുമ്പോൾ.
ഈ തേങ്ങാ പീര ഇട്ടു കൊടുക്കുന്നത് വളരെ അധികം നല്ലതാണ്.ഹൃദയം കലക്കിയ ടേസ്റ്റ് നൽകുന്നതായിരിക്കും ഒട്ടും തന്നെ ഇത് വേസ്റ്റ് നല്ല രീതിയിൽ പ്രയോജനപ്പെടുത്തുന്നതിന് ഇത്തരത്തിൽ തോരൻ വയ്ക്കുമ്പോൾ ചേർത്തു കൊടുക്കുന്നത് നല്ലതാണ്. നമുക്ക് അതുപോലെതന്നെ ഫ്രിഡ്ജിലെ തേങ്ങാപ്പീര സ്റ്റോർ ചെയ്തു വയ്ക്കാവുന്നതാണ്.നല്ല എയർ ടൈറ്റ്കണ്ടെയ്നറിൽ ഫ്രിഡ്ജിൽ സ്റ്റോർ ചെയ്തു വയ്ക്കുകയാണെങ്കിൽ നമുക്ക് ദീർഘനാൾ.
ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും തേങ്ങാപ്പീര ഒട്ടും നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കും. അതുപോലെതന്നെ നമുക്ക് എന്തെങ്കിലും തരത്തിലുള്ള സ്നാക്സ് ഉണ്ടാക്കുമ്പോഴും ഇത് ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതാണ് നമുക്ക് ഒട്ടും തന്നെ തേങ്ങാപ്പീര വേസ്റ്റ് ആക്കാതെ നല്ല രീതിയിൽ ഇങ്ങനെയുള്ള മാർഗങ്ങളിലൂടെ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.