ഉപ്പു ഉപയോഗിക്കാത്തവരെ ആദ്യം തന്നെ ഉണ്ടാവില്ല നമ്മുടെ ആഹാരപദാർത്ഥങ്ങൾക്ക് രുചി വർദ്ധിപ്പിക്കുന്നതിന് എല്ലാവരും ഉപ്പ് ഉപയോഗിക്കുന്നവരാണ് ബുദ്ധിമുട്ടുകളും എങ്ങനെയാണ് ഉപ്പ് നല്ല രീതിയിൽ സൂക്ഷിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം. ആഹാരപദാർത്ഥങ്ങളിൽ രുചി വർദ്ധിപ്പിക്കാനായാണ് നാം ഉപ്പു പ്രധാനമായിട്ടും ഉപയോഗിക്കുന്നത് ഇനി നമുക്ക് അറിയാവുന്നതുപോലെ മത്സ്യങ്ങൾ പച്ചക്കറികൾ.
തുടങ്ങിയവയൊക്കെ കേടുകൂടാതെ സൂക്ഷിക്കുന്നതിനും ഒപ്പം ഉപയോഗിക്കാറുണ്ട് കടൽവെള്ളം സൂര്യപ്രകാശത്തിൽ വറ്റിച്ചാണ് ഉപ്പ് തയ്യാറാക്കുന്നത് എന്നത് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ധാതുരൂപത്തിൽ ഉപ്പു കുഴിച്ചെടുക്കുന്ന ഗണികളും ഉണ്ട് ഇന്ത്യയിൽ രാജസ്ഥാനിൽ ഉപ്പനിയുണ്ട് ലോകത്തിലെ ഏറ്റവും വലിയ ഉപ്പനികളിൽ ഒന്ന് കാനഡയിലാണ്. ഭാരതത്തിൽ ഏറ്റവും കൂടുതൽ ഉപ്പുപ്പാദിപ്പിക്കുന്ന സംസ്ഥാനം ഗുജറാത്താണ്.
കൊണ്ടുള്ള ഉപയോഗങ്ങളെ കുറിച്ച് കൂടുതലായി മനസ്സിലാക്കാം. ആവി പിടിക്കുന്നത് നല്ലതാണെന്ന് പറയാറുണ്ട് പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ മഞ്ഞൾപൊടിയും ഇട്ട് ആവി പിടിക്കുന്നത് ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ്. ഉപ്പനും മഞ്ഞൾപൊടിക്കും ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട് രണ്ട് ഗ്ലാസ് വെള്ളത്തിൽ അര ടീസ്പൂൺ ഉപ്പും ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും.
ചേർത്ത് ആവി പിടിക്കാം. ഉപ്പ് മൂക്കിനകത്തുണ്ടാകുന്ന ഇൻഫർമേഷൻ കുറയാൻ സഹായിക്കുന്നു മഞ്ഞൾപൊടി ജലദോഷം തലവേദന അലർജി തുമ്മൽ പ്രശ്നങ്ങൾക്കും പല രോഗങ്ങളുടെ ഫലമായി ഉണ്ടാകുന്ന തലവേദന കുറയ്ക്കാനും നല്ലതാണ്. വീട്ടിൽ പാത്രത്തിൽ കരിഞ്ഞു പിടിച്ച ഭക്ഷണപദാർത്ഥങ്ങൾ നീക്കം ചെയ്യാൻ ഉപ്പ് സഹായിക്കും. ഇതിനായി അല്പം വെള്ളം ഒഴിച്ച് നല്ലവണ്ണം തിളപ്പിക്കുക. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.