വീട് എപ്പോഴും വൃത്തിയെ സൂക്ഷിക്കുന്നതിന് സഹായിക്കുന്ന കിടിലൻ ടിപ്സ് ആണ് ഇവിടെ പറയുന്നത് വീട്ടമ്മമാർക്ക് വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന വളരെ എളുപ്പത്തിൽ തന്നെ വീട് മനോഹരമാക്കി വയ്ക്കുന്നതിനും അതുപോലെ തന്നെ വീട്ടിലെ ബാത്റൂം നല്ല രീതിയിൽ ക്ലീൻ ചെയ്തുവയ്ക്കുന്നതിനും സഹായിക്കുന്ന ചില കിടിലം ടിപ്സുകളെ കുറിച്ചാണ് പറയുന്നത്. ഇവിടെ അടുക്കളയിൽ ഏറ്റവും കൂടുതൽ വൃത്തികേടാവുന്ന ഒരു സ്ഥലം തന്നെയായിരിക്കും നമ്മുടെ എന്ന് പറയുന്നത്.
പാചകം ചെയ്തു കഴിഞ്ഞാൽ വളരെയധികം വൃത്തികേടായി കാണപ്പെടുന്നു എന്ന് പറയുന്നത് ആദ്യം ഗ്യാസ് സ്റ്റവ് ഒരു തുണി ഉപയോഗിച്ച് തുടച്ചുനീക്കുക. അതിനുശേഷം അതിനെ മുകളിലേക്ക് അല്പം കടലമാവ് ചേർത്തു കൊടുക്കുക കടലമാവ് ചേർത്ത് തുടച്ചെടുക്കുമ്പോൾ ഗ്യാസ് സ്റ്റൗ പുത്തൻ പുതിയത് പോലെ തിളങ്ങുന്നതിനെ വളരെയധികം സഹായിക്കുന്നതായിരിക്കും.
അതുപോലെതന്നെ കടലമാവിന് ശേഷം നമുക്ക് എക്സ്പയറി ഡേറ്റ് കഴിഞ്ഞിരിക്കുന്നു അരിപ്പൊടിയും ഉപയോഗിക്കുന്നതിന് സാധിക്കുന്നതാണ് അരിപ്പൊടിയും കടലമാവും ഉപയോഗിച്ച് ഗ്യാസ് സ്റ്റൗ തുടച്ചുനീക്കുകയാണെങ്കിൽ പുതിയത് പോലെ തിളങ്ങുന്നതിനു രണ്ടു മുഴക്കും മറ്റും വളരെ വേഗത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് വളരെയധികം സഹായകരമായിരിക്കും. കടലമാവ് തുടച്ചതിനു ശേഷം ആൽബം കടലമാവും വെള്ളവും സ്പ്രേ ചെയ്തു ഒന്നുകൂടി നമുക്കൊരു തുണി ഉപയോഗിച്ച് തുടച്ചു നീക്കം ചെയ്യാം.
ഇങ്ങനെ ചെയ്യുന്നതിലൂടെ വളരെ എളുപ്പത്തിൽ തന്നെ ഗ്യാസ് സ്റ്റൗ നല്ല ഭംഗിയോട് കൂടി നിലനിർത്തുന്നതിന് സഹായിക്കും. സോപ്പും ഉപയോഗിക്കുമ്പോൾ സ്ക്രാച്ച് വീഴുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും സ്ക്രാച്ച് മറ്റു പ്രശ്നങ്ങളില്ലാതെ വളരെ എളുപ്പത്തിൽ തന്നെ പുത്തൻ പുതിയത് പോലെ ക്ലീൻ ചെയ്തിരിക്കുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.