തയ്യൽ ഒട്ടും അറിയാത്തവർക്ക് സ്വന്തമായി ബ്ലൗസ് തയ്ക്കാൻ എന്തെളുപ്പം.

ഓരോരുത്തരും നമ്മുടെ ഷേപ്പിന് അനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതിനാൽ തന്നെ വസ്ത്രങ്ങൾ നല്ലവണ്ണം ഷേപ്പ് ആക്കിയിട്ടാണ് നാം ധരിക്കാറുള്ളത്. ഇത്തരത്തിൽ ഒരുപാട് വസ്ത്രങ്ങൾ റെഡിമെയ്ഡ് ആയി വാങ്ങിക്കുകയും പിന്നീട് അത് പൈസ കൊടുത്തുകൊണ്ട് ഓൾട്ടർ ചെയ്യുകയും ആണ് നാം ചെയ്യുന്നത്.

   

എന്നാൽ ഇനി അത്തരത്തിൽ ഓരോ വസ്ത്രങ്ങളും ആയി വാങ്ങിച്ച് നമുക്ക് കാശ് ചെലവാക്കി തയ്ക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിൽ ഇരുന്നുകൊണ്ട് നവഗ്രഹിക്കുന്ന വസ്ത്രങ്ങൾ നമുക്ക് തയ്ച്ചെടുക്കാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഓരോ സ്ത്രീകളും ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ് സാരി. ഈ സാരി എടുക്കുന്നതിന് വേണ്ടി ഏറ്റവും ആവശ്യമായിട്ടുള്ള ഒന്നാണ് ബ്ലൗസ്. ഈ ബ്ലൗസ് കൂടുതലായും സ്റ്റിച്ച് ചെയ്തിട്ടാണ് നാം ഉപയോഗിക്കാറുള്ളത്.

അത്തരത്തിൽ വളരെ എളുപ്പത്തിൽ ബ്ലൗസ് സ്റ്റിച്ച് ചെയ്യുന്നതാണ് ഇതിൽ കാണിക്കുന്നത്. ഇതിൽ പറയുന്നത് പോലെ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പം നമുക്ക് അളവെടുക്കാനും അതുപോലെ തന്നെ അത് വെട്ടി തയ്ച്ചെടുക്കാനും സാധിക്കുന്നതാണ്. ഇതിനായി നമ്മുടെ ഒരു അളവ് ബ്ലൗസ് നമ്മുടെ കയ്യിൽ ഉണ്ടായാൽ മാത്രം മതിയാകും. അതിൽ ടേപ്പ് വച്ചുകൊണ്ട് അളന്ന് വളരെ പെട്ടെന്ന് തന്നെ ബ്ലൗസ് വെട്ടാനും അതുപോലെ തന്നെ തയ്ക്കാനും സാധിക്കുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം ഒരു തുണി എടുക്കുകയാണ് വേണ്ടത്.

പിന്നീട് നമ്മുടെ ബ്ലൗസിന്റെ അളവുകൾ തേപ്പ് ഉപയോഗിച്ച് ഓരോന്നും അളന്ന് തുണിയിൽ മാർക്ക് ചെയ്ത് അതേപോലെതന്നെ കട്ട് ചെയ്തെടുക്കേണ്ടതാണ്. തുണി കട്ട് ചെയ്തെടുക്കുമ്പോൾ ഒരല്പം തയ്യൽ തുമ്പ് കൂടി ഇട്ടു കൊടുത്തിട്ട് വേണം കട്ട് ചെയ്യാൻ. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.