പലപ്പോഴും നമ്മുടെ ജീവിത സാഹചര്യങ്ങളിൽ പലതരത്തിലുള്ള പ്രശ്നങ്ങളാണ് നാം നേരിട്ട് കൊണ്ടിരിക്കുന്നത് വൃദ്ധരായ മാതാപിതാക്കളെ ഇന്ന് പലരും വളരെയധികം മാനസിക വിഷമം നേരിടുന്ന സന്ദർഭമാണ്. പ്രായമായതിനു ശേഷം പലതരത്തിലുള്ള വിഷമങ്ങളാണ് നേരിടുന്നത് മക്കളുടെയും മറ്റൊരു മക്കളുടെയും പരിഗണന ലഭിക്കാതെ വളരെയധികം വിഷമിക്കുന്നവർ ധാരാളം ആണ്.
അത്തരം ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. എങ്ങോട്ടാ അമ്മേ ഇത്ര നേരത്തെ ഉടുത്തുരുകി വൈകുന്നേരത്തെ മീൻ ചന്തയിലേക്ക് പോകാനായി തയ്യാറെടുക്കുന്ന ജാനകിയമ്മയെ നോക്കി മരുമകൾ പ്രശാന്തി ദേഷ്യപ്പെട്ട് ചോദിച്ചു. മോളെ നിനക്കറിയാമല്ലോ പണ്ടൊക്കെ ഞാൻ രാവിലെ വൈകിട്ടും ചന്തയിൽ പോയി മീനും പച്ചക്കറികളും ഒക്കെ വാങ്ങിക്കുമായിരുന്നു .
ഇപ്പോൾ എനിക്ക് വയ്യ ഈ രണ്ടുനേരത്തെ ചന്തിയിൽ പൊക്ക് അതാണ് ഈ വൈകിട്ട് മാത്രം ചന്തയിൽ പോകുന്നത് പണ്ടൊക്കെ രാവിലെ മുക്കടയിൽ പോകുമ്പോൾ നല്ല പിടക്കുന്ന മീൻ കിട്ടുമായിരുന്നു അവിടെ മീൻ കൊണ്ടുവരുന്നത് വൈകീട്ട് അഞ്ചാലമൂട് ചന്തയിൽ നീണ്ടകരയിൽ നിന്ന് പിടിക്കുന്ന മീനാണ് കെട്ടുന്നത് നേരത്തെ ചെന്നില്ലെങ്കിൽ ചീഞ്ഞ മീനാണ് ലഭിക്കുക. പ്രശാന്തി അതിന് മറുപടി ഒന്നും പറഞ്ഞില്ല പതിവുപോലെ ചന്തയിൽ തന്റെ സഞ്ജയമായി എത്തി. ഒരാൾ തന്നെ നോക്കി പുഞ്ചിരിക്കുന്നത് ജാനകിയമ്മ കണ്ടു മുഖ.
പരിചയം ഇല്ലാത്തതുകൊണ്ട് പോയില്ല അങ്ങനെ പല ദിവസങ്ങളിലും അതുപോലെ അയാൾ ജാനകിയെ നോക്കി നിൽക്കുന്നത് അവര് കണ്ടു പക്ഷേ ഒരു പ്രതികരണം ജാലികമ്മ കുറെ കൂടുതൽ സാധനങ്ങൾ വാങ്ങിയിരുന്നു മീൻകൂടാതെ കുറെ കപ്പയും മലക്കറിയും തേങ്ങയും കുറച്ച് പലചരക്ക് സാധനങ്ങളുമൊക്കെ എല്ലാം കൂടിയായപ്പോൾ ഒരു കെട്ടും രണ്ടു സഞ്ചികളും നിറച്ച് സാധനങ്ങൾ എടുത്തുകൊണ്ട് നടക്കാൻ ബുദ്ധിമുട്ടായി.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..
https://www.youtube.com/watch?v=OhBzgrk83YY