ആദ്യരാത്രി തന്നെയാണ് അത് സംഭവിച്ചത്? അവൾ അടിവയറ്റിൽ കൈവച്ച് അലമുറയിട്ട് കരയാൻ തുടങ്ങി. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ കട്ടിലിൽ പകച്ചിരുന്നു പോയി അടിമുടി ഉയർത്താൻ തുടങ്ങി വീട്ടിലെ മറ്റു മുറികളിലെ വാതിലുകളെല്ലാം ഓരോന്നായി തുറക്കപ്പെട്ടു. ഞങ്ങളുടെ മുറിയുടെ വാതിൽ വന്ന ആരൊക്കെയോ ഉറക്കെ മുട്ടി. ഷോക്കടിച്ച പോലെ ഇരുന്നു ഞാൻ എണീറ്റ് മുഖത്ത് വിയർപ്പ് .
എല്ലാം തുടച്ചു തലയുടെ കയ്യടിച്ചപ്പോൾ കിട്ടിയ ഒരു മുല്ലപ്പൂ താഴെ കിട്ടും. കൊടുത്തിരുന്ന മുണ്ടഴിച്ച് നേരെ എടുത്തു വാതിൽ മെല്ലെ തുറന്നു. അച്ഛനും അമ്മയും ഏട്ടനും ഏട്ടത്തിയമ്മയും പെങ്ങളും അളിയനും. എല്ലാവരും എന്നെ വളരെയധികം രൂക്ഷമായി നോക്കി. അമ്മയും ചേട്ടത്തിയും പെങ്ങളും വേഗം മുറിയിലേക്ക് കയറിമറ്റുള്ളവരെ അകത്തുകയറാൻ മടിച്ചപ്പുറത്ത് തന്നെ നിന്നു.
മുറിക്കുന്ന പുറത്തിറങ്ങിയ ഏട്ടനും അളിയനും എന്തോ അർത്ഥം വെച്ച് നോക്കുന്നത് പോലെ എനിക്ക് തോന്നി വിനീതനായി ഞാൻ അടുത്തുള്ള സോഫയിൽ ചെയ്തിരുന്നു. പാത്രം വായിലേക്ക് കമഴ്ത്തി മുറിയിൽ നിന്ന് അമ്മ ഉറക്കെ പറഞ്ഞ വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോകാം.അതു കേട്ട് നിയമം വിധം അച്ഛൻ അടിമുടി നോക്കി അച്ഛന്റെ ആ നോട്ടം എന്റെ നെഞ്ചത്ത് ഒരു ഉലക്ക കൊണ്ട്.
അടിച്ചതിനെ സമമായിരുന്നു. ഇവിടുത്തെ വണ്ടിയിൽ കൊണ്ടുപോകാമെന്ന് ഏട്ടൻ പറഞ്ഞു അത് പറ്റില്ല ശരീരം ഇളക്കാൻ കൊണ്ടുപോകണമെന്ന് പെങ്ങൾഞാൻ ഫോണെടുത്ത് മുറ്റത്തേക്ക് ഇറങ്ങി കോൾ ബട്ടൺ അമർത്തി അമല ഹോസ്പിറ്റലിൽ വേണം. ഡ്രൈവർ അഡ്രസ്സ് പറഞ്ഞുകൊടുത്തത് ഞാൻ തിരിച്ച്അകത്തുകയറി.
https://www.youtube.com/watch?v=H224CqSsfqY