നമ്മുടെ വീടുകളിൽ മിക്കപ്പോഴും വേസ്റ്റ് ആക്കി കളയുന്ന ഒരു കാര്യമായിരിക്കും കഞ്ഞിവെള്ളം പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികമാർ കഞ്ഞിവെള്ളം നല്ലൊരു എനർജി ഡ്രിങ്ക് ആയി ഉപയോഗിച്ചിരുന്ന എങ്കിൽ ഇന്നത്തെ കാലഘട്ടത്തിലെ കഞ്ഞിവെള്ളം ഉപയോഗിക്കുന്നവർ വളരെയധികം ചുരുക്കം മാത്രമാണ്.കഞ്ഞളത്തിന് ഒരുപാട് ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യാൻ സാധിക്കുന്ന ഒന്നാണ് നമ്മുടെ ശരീരത്തിന് ക്ഷീണം തളർച്ച ഉണ്ടാവുമ്പോൾ കഞ്ഞിവെള്ളം കുടിക്കുന്നത്.
വളരെയധികം ഗുണം ചെയ്യുന്നതാണ് അതുപോലെതന്നെ വെള്ളം നമുക്ക് നല്ല രീതിയിൽകുറച്ചൊക്കെ കിടിലൻ ടിപ്സിലെ കുറിച്ച് പറയുമ്പോൾ ആദ്യം തന്നെ അല്പം കഞ്ഞിവെള്ളം ഫ്രീ ആകുന്നതിന്വയ്ക്കാവുന്നതാണ്.ഇനി ഒരു പാത്രത്തിൽ അല്പം കഞ്ഞിവെള്ളം ഒഴിച്ചതിനു ശേഷം അതിലേക്ക് അല്പം വൈറ്റ് ഗോൾഡിന്റെ ടൂർ പേസ്റ്റ് ആണ് ചേർത്തു കൊടുക്കുന്നത്.ഇനി ഈ വെള്ളം ഉപയോഗിച്ച് നമുക്ക് നമ്മുടെ വീട്ടിലുള്ള സ്റ്റീൽ പൈപ്പുകൾ നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കും.
കുറച്ചുനാളുകൾ നമ്മൾ യൂസ് ചെയ്യുമ്പോൾ സ്റ്റീലിന്റെ ടാപ്പിന്റെ നിറംമങ്ങുന്നതിനുള്ള അവസ്ഥ പരിഹരിക്കുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും . സോപ്പിന്റെ വെള്ളം വീണ് നിറഞ്ഞിരിക്കുന്ന അവസ്ഥയെല്ലാം പരിഹരിക്കുന്നതിന് ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യും. സ്റ്റീലിന്റെ ടേബിളിൽ വെള്ളം തൊടുമ്പോൾ തന്നെ നല്ലൊരു നമുക്ക് അനുഭവപ്പെടുന്നതായിരിക്കും.
അതുപോലെതന്നെ അടുത്തൊരു ടിപ്സ് എന്ന് പറയുന്നത് നമ്മുടെ കിച്ചണിൽ ഉപയോഗിക്കുന്ന ടവലുകൾ ക്ലീൻ ചെയ്തിരിക്കുന്നതിനെ കഞ്ഞിവെള്ളം വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ് എങ്ങനെയാണ് ഇത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ എണ്ണയും മെഴുകു നിറഞ്ഞ കിച്ചൻ ടവൽ ക്ലീൻ ചെയ്തിരിക്കുന്നതിനെ കുറിച്ച് മനസ്സിലാക്കാൻ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.