ഇനി എലി കെണി വാങ്ങി പൈസ കളയണ്ട ഒരു ബക്കറ്റ് ഉണ്ടെങ്കിൽ കിടിലൻ എലി കെണി വീട്ടിൽ തയ്യാറാക്കാം..

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ കൊണ്ടുള്ള എലിശല്യം പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും ഇന്ന് നമ്മുടെ വീടുകളിലും അതുപോലെ തന്നെ പറമ്പുകളിലും പച്ചക്കറി തോട്ടങ്ങളിലും പൂന്തോട്ടങ്ങളിൽ എല്ലാം വളരെയധികം പ്രശ്നമുണ്ടാക്കുന്ന എലികളെയും അതുപോലെ പെരുച്ചാഴിയും വളരെ എളുപ്പത്തിൽ തന്നെ തുരുത്തി ഒടിപ്പിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഇയർമാർഗ്ഗം സ്വീകരിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ.

   

നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധ്യമാകുന്നതായിരിക്കും. നമ്മുടെ വീട്ടിലെ പഴയ ഫാനിന്റെ ഒരു ഗ്രിൽ ഉണ്ടെങ്കിൽ അതായത് ടേബിൾ ഫാൻ ഗ്രിൽ ഉണ്ടെങ്കിൽ നമുക്ക് വീട്ടിൽ ശല്യമാകുന്ന തിരിച്ചറികളെയും വളരെ എളുപ്പത്തിൽ തന്നെ പിടിക്കുന്ന തന്നെ സാധിക്കുന്നതായിരിക്കും. എങ്ങനെയാണ് ഈ ഒരു മാർഗ്ഗം സ്വീകരിക്കേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം വളരെ എളുപ്പത്തിൽ തന്നെ നമുക്കൊരു എലിക്കളി തയ്യാറാക്കി എടുക്കും.

ഇതിനായി ഒരു വലിയ ബക്കറ്റാണ് എടുക്കേണ്ടത് പെയിന്റ് വലിയ ബക്കറ്റ് എടുക്കുക. അതിനുശേഷം നമുക്ക് ഫാനിന്റെ ഫ്രണ്ടിലെ ഗ്രിൽ ആണ് അതായത് ടേബിൾ ഫാൻസ് ഫ്രണ്ടിൽ ആണ് പിന്നീട് ആവശ്യമായിട്ടുള്ളത്.ഈ ബക്കറ്റിന് വലിയ ബക്കറ്റിന് മുകളിലായി നമുക്ക് ഗ്രിൽ വെച്ച് കൊടുക്കാം ബക്കറ്റിനുള്ളിലെ ഇലകൾക്ക് ഇഷ്ടമുള്ള ഫുഡ് വച്ചതിനുശേഷം നമുക്ക് ഇത് റെഡിയായി രൂപപ്പെടുത്തി എടുക്കുന്നതിന് സാധിക്കുന്നതായിരിക്കും.

ഗ്രില്ല് നമുക്ക് ഒട്ടിച്ചെടുക്കുകയാണ് ചെയ്യേണ്ടത്.എടുത്തില്ലെങ്കിൽ നമുക്ക് കമ്പി ഉപയോഗിച്ച് കെട്ടിക്കൊടുക്കുകയും ചെയ്യാവുന്നതാണ്.കയറുമ്പോൾ തുറന്നു പോകാതിരിക്കാൻ വേണ്ടിയിട്ടാണ് ഇങ്ങനെ ഒട്ടിച്ചു കൊടുക്കാൻ പറയുന്നത്. ഇനി ഇങ്ങനെയൊക്കെ ഉണ്ടാക്കി കഴിഞ്ഞാൽ അതിനുള്ള ഫുഡ് വയ്ക്കുകയാണ് ചെയ്യേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.