ജീവിതത്തിൽ പലതരത്തിലുള്ള പ്രതിസന്ധികളിലൂടെ നാം കടന്നുപോയ എന്നാൽ അതിനെ തരണം ചെയ്ത് ജീവിതം മുന്നോട്ട് നീങ്ങുമ്പോഴാണ് ജീവിതത്തിൽ എപ്പോഴും ഉയർച്ചയും അതുപോലെതന്നെ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോകുന്നത് സാധ്യമാകുകയുള്ളൂ. ഇവിടെ ഒരു മനുഷ്യന്റെ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങളും ആണ് അതിനെ ഇങ്ങനെ തരണം ചെയ്തു പിന്നീട് ജീവിതത്തിലെ എന്താണ് സംഭവിച്ചത് എന്നും കൂടുതലായി മനസ്സിലാക്കാം.
ട്രക്ക് വന്ന് ശരീരം തളർന്ന ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചു കാമുകനോടൊപ്പം പോയി ഭാര്യ എന്നാൽ ഒരു ഫോട്ടോ ജീവിതം തന്നെ മാറ്റിമറിച്ച അച്ഛമ്മ മക്കളുടെയും കഥയാണ്. ഫിലിപ്പീൻസിലെ റിയൽ എസ്റ്റേറ്റ് ആയ ജനാല എന്ന യുവാവ് ഭക്ഷണം കഴിക്കാനായി ഒരു മുന്തിയ ഹോട്ടലിൽ കയറി ഭക്ഷണം ഓർഡർ ചെയ്ത് കാത്തുനിൽക്കുന്ന സമയത്താണ് തൊട്ടപ്പുറത്തെ ടേബിളിൽ ഇരിക്കുന്ന കുടുംബത്തെ അയാൾ ശ്രദ്ധിച്ചത്.
അച്ഛനും രണ്ടു ചെറിയ പെൺമക്കളും അടങ്ങുന്ന ആ കുടുംബം അവിടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.മെലിഞ്ഞുണങ്ങിയ ഇട്ടുപഴകിയ വസ്ത്രങ്ങൾ ധരിച്ച ആ ചെനയും മക്കളെയും കണ്ടപ്പോൾ വലിയ സാമ്പത്തികശേഷിയുള്ളവരായി തോന്നിയില്ല. അതുകൊണ്ടുതന്നെ ആ യുവാവിനെ അവരുടെ കാര്യത്തിൽ കൗതുകം തോന്നി.
അയാൾ അവരെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു ആ അച്ഛൻ തന്റെ മക്കൾക്ക് വിളമ്പി കൊടുക്കുന്നതല്ലാതെ ഒരു തരി പോലും അദ്ദേഹം കഴിക്കുന്നുണ്ടായിരുന്നില്ല. മക്കൾ രണ്ടുപേരും വളരെ സന്തോഷത്തോടെയും അല്പം ആർത്തിയോടെയും ഭക്ഷണം കഴിക്കുന്നു ഇനി എന്തെങ്കിലും ഓട്ടർ ചെയ്യണമെന്ന് അയാൾ മക്കളോട് ഇടയ്ക്കിടയ്ക്ക് ചോദിക്കുകയും ചെയ്യുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..
https://www.youtube.com/watch?v=FI-DFLaL0T8