ഇന്ന് മിക്കവരെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും ഉപ്പൂറ്റി വേദന എന്നത്. ഇതിന് കാരണങ്ങൾ പലതാണ്.അമിതഭാരം സ്ത്രീകളിൽ ആണെങ്കിൽ ഹീൽസ് ഉള്ള ചെരുപ്പുകൾ ഇടുന്നത് എല്ലാം വരുന്നതിന് കാരണമായി തീരുന്നുണ്ട്.അതുപോലെ കൂടുതൽ നേരം സമയങ്ങളിൽ നിന്ന് ജോലി ചെയ്യുന്നവരെയും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം കാണപ്പെടുന്നുണ്ട്.വാതരോഗങ്ങൾ ഉള്ളവർക്കും ചെരുപ്പിടാതെ തണുത്ത പ്രതലങ്ങളിൽ നടക്കുന്നവർക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.
ഏകദേശം 40 വയസ്സ് പ്രായമുള്ളവരിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം ആയി കാണപ്പെടുന്നുണ്ട്. അവരിൽ ആണെങ്കിൽ രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ വളരെയധികം ഉപ്പുറ്റി വേദന അനുഭവപ്പെടുന്നതായിരിക്കും. വേദന ഉണ്ടാകുന്നതിനും ചില കാരണങ്ങൾ നോക്കാം അതായത് കൂടുതലും സ്ട്രെസ്സ് കൊടുക്കുന്നത് അതായത് കൂടുതൽ സമയം നിൽക്കുകയോ ഇരിക്കുകയോ നടക്കുകയോ ചെയ്യുന്നത്കൊണ്ടും ഇത്തരത്തിൽ വേദന വരാവുന്നതാണ്.
മാത്രമല്ല ആ ഭാഗങ്ങളിൽ ചതവ് പരിപ്പുകൾ മുറിവുകൾ എന്നിവ സംഭവിക്കുകയാണെങ്കിലും പ്രതി വേദന അനുഭവപ്പെടുന്നതായിരിക്കും.അടുത്തത് എന്ന് പറയുന്നത് ആ ഭാഗത്ത് കൂടി പോകുന്ന നാഡികൾക്ക് എന്തെങ്കിലും ചതവോ വീക്കുമോ സംഭവിക്കുകയാണെങ്കിൽ ഒപ്പിച്ചു വേദന അനുഭവപ്പെടുന്നതായിരിക്കും.യൂറിക്കാസിഡ് അളവ് കൂടുന്നതും ഉപ്പച്ചി വേദന രൂപപ്പെടുന്നതിന് കാരണമാകുന്നുണ്ട്.
യൂറിക് ആസിഡ് അവിടെ വന്ന് അടിഞ്ഞുകൂടുന്ന അവിടെ നല്ലതുപോലെ വേദന സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. വേദന ഇല്ലാതാക്കുന്നതിന് അല്പസമയം റസ്റ്റ് ചെയ്യുന്നത് അതായത് കുറെ സമയം നിന്നുകൊണ്ട് ജോലി ചെയ്യുന്നവർ ആണെങ്കിൽ അല്പം സമയം അതിനെ വിശ്രമം നൽകുന്നത് വളരെയധികം നല്ലതായിരിക്കും ഇത് വേദന ഇല്ലാതാക്കുന്നതിന് സഹായകരമായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.