എത്ര മഴപെയ്താലും വസ്ത്രങ്ങൾ എളുപ്പത്തിൽ ഉണങ്ങി കിട്ടാൻ കിടിലൻ വഴി…

മഴക്കാലമായ ഒട്ടുമിക്ക ആളുകളുടെയും വളരെയധികം ബുദ്ധിമുട്ടാണ് പ്രത്യേകിച്ച് അമ്മമാർക്ക് അനുഭവപ്പെടുന്ന ഒരു ബുദ്ധിമുട്ടാണ് തുണി ഉണക്കൽ എന്നത്. പ്രത്യേകിച്ച് സ്കൂൾ കുട്ടികളുള്ള വീടുകൾ ആണെങ്കിൽ അല്ലെങ്കിൽ ജോലിക്ക്പോകുന്നവർ ഉണ്ടെങ്കിൽ ഇത് വളരെയധികം പ്രശ്നമാകുന്നതായിരിക്കും. വസ്ത്രങ്ങൾ സമയത്ത് ഉണങ്ങി കിട്ടാതിരിക്കുമ്പോൾ അത് വളരെയധികം ബുദ്ധിമുട്ടുണ്ടാകും. അതുപോലെ തന്നെ മുഴുവനായി ഉണങ്ങാത്ത വസ്ത്രങ്ങൾ നമുക്ക് അലമാരിയിലെ അടുക്കി വയ്ക്കുന്നതിനും മറ്റും സാധിക്കാതിരിക്കുകയും.

   

ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത്. അതായത് വസ്ത്രങ്ങൾ നല്ലതുപോലെ വളരെ വേഗത്തിൽ ഉണങ്ങി കിട്ടുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.വളരെ എളുപ്പത്തിൽ വസ്ത്രങ്ങൾ നല്ല രീതിയിൽ ഉണക്കിയെടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് .

ഇതിനെ നമുക്ക് ഒരു പെയിന്റ് ഡെപ്യൂഡിയോ അതുപോലെ തന്നെ അല്പം വളകളും ഉണ്ടെങ്കിൽ വളരെ വേഗത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ. ഇനി നമുക്ക് പെയിന്റ് പേരിൽ ഹോളുകൾ ഇട്ടുകൊടുക്കുകയാണ് ചെയ്യേണ്ടത് അല്പം വലിപ്പമുള്ള പെയിന്റ് മൂടിയെടുക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത് അതിന് ശേഷം നമുക്ക്നമുക്ക് ഓട്ട ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ ഒരു മാർഗ്ഗം ഉണ്ടാക്കുന്നതിന് സാധിക്കുന്നതാണ്.

അതിനുശേഷം നമുക്ക് വേണ്ടത് നല്ല കട്ടിയുള്ള നൂലുകളാണ് അല്ലെങ്കിൽ പ്ലാസ്റ്റിക്കിന്റെ ചെറിയ നൂലുകൾ എടുക്കാൻ അല്ലെങ്കിൽ നമുക്ക് നല്ല കോട്ടൺ ത്രഡ് കട്ടിയുള്ളത് എടുത്തും ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നതിന് സാധിക്കും. പ്ലാസ്റ്റിക്കിന്റെ ത്രെഡ് എടുക്കുമ്പോൾ കെട്ടിക്കഴിഞ്ഞാൽ കുറച്ചു കഴിയുമ്പോൾ അഴിഞ്ഞു പോകുന്നതിനുള്ള സാധ്യതയുള്ളതിനാൽ എപ്പോഴും കോട്ടൺ ത്രഡ് എടുക്കുന്നതായിരിക്കും കൂടുതൽ നല്ലത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.