നമ്മുടെ ബാത്റൂമിൽ ഉണ്ടാകുന്ന ദുർഗന്ധം വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. പലപ്പോഴും നമ്മൾ ബാത്റൂം വളരെ നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്യുന്നതായിരിക്കും എന്നാലും ബാത്റൂമിൽ നിന്ന് ദുർഗന്ധം ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് ഈ ഒരു പ്രശ്നത്തിൽ നല്ല രീതിയിൽ പരിഹരിക്കുന്നതിന് സാധിക്കും ഇതിനെ നമുക്ക് തന്നെ പൈസ.
ചെലവഴിക്കേണ്ട ആവശ്യമില്ല നമ്മുടെ വീട്ടിൽ തന്നെയുള്ള ചില കാര്യങ്ങൾ ഉപയോഗിച്ച് നമുക്ക് വളരെ നല്ല രീതിയിൽ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ്. എങ്ങനെയാണ് നമുക്ക് ഈ ഒരു പ്രശ്ന പരിഹരിക്കേണ്ടത് എന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ. ഇതിനായിട്ട് നമ്മുടെ വീട്ടിൽ തന്നെയുള്ള അരിയാണ് പ്രധാനമായി ആവശ്യമായിട്ടുള്ളത് ഒരു ബൗൾ എടുക്കുക. അതിലേക്ക് ഒന്ന് രണ്ട് ടീസ്പൂൺ അരി ചേർത്ത് കൊടുക്കുക അതിനുശേഷം .
ഇതിലേക്ക് ബേക്കിംഗ് സോഡയാണ് ചേർത്ത് കൊടുക്കുന്നത് ബേക്കിംഗ് സോഡ നല്ലൊരു കാര്യമാണ് ഇത് നമ്മുടെ ചീത്ത മണങ്ങളെയും വലിച്ചെടുത്ത് നല്ല മണം നൽകുന്നതിന് വളരെയധികം സഹായിക്കും.നമ്മുടെ വീടിനുള്ളിൽ ആയാലും അടുക്കളയിൽ ആയാലും ഉണ്ടാകുന്ന ചീത്ത മണങ്ങളെ വലിച്ചെടുക്കുന്നതിനും വീടിനുള്ളിൽ നല്ലൊരു സുഗന്ധം നൽകുന്നതിനും ഇത് വളരെയധികം ഉത്തമമായുള്ള ഒന്നാണ്. ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് .
സോഡയാണ് ചേർത്തു കൊടുക്കുന്നത് ഇനിത് നല്ലതുപോലെ മിക്സ് ചെയ്യുക അതായത് അരിയും ബൈക്കിൻസ് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തെടുക്കുക. ഇനി ഒന്നെങ്കിൽ ഇതിലേക്ക് എന്തെങ്കിലും തരത്തിലുള്ള എസെൻഷ്യൽ ഓയിൽ അല്ലെങ്കിൽ നമ്മുടെ വീട്ടിലുള്ള കംഫർട്ട് അങ്ങനെ എന്തെങ്കിലും ചേർത്തു കൊടുക്കുന്നത് വളരെയധികം നല്ലതായിരിക്കും നല്ലൊരു സുഗന്ധം പരത്തുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..