നമ്മുടെ നാട്ടിൽ വളരെയധികം കാണപ്പെടുന്ന ഒരു വൃക്ഷമാണ് തെങ്ങ് എന്നത് പലപ്പോഴും ചില സമയങ്ങളിൽ എങ്കിലും തേങ്ങ കുറയുന്ന ഒരു അവസ്ഥ ഉണ്ടാകുന്നതായിരിക്കും ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് തെങ്ങിൽ ധാരാളം തേങ്ങ ഉണ്ടാകുന്നതിനും അതുപോലെതന്നെ ഉണ്ടാകാൻ സാധ്യതയുള്ള കീടബാധ മണ്ഡലി പോലുള്ള പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗത്തെ കുറിച്ചാണ് പറയുന്നത് ഇത്തരം കാര്യങ്ങൾ നമ്മുടെ തെങ്ങിൽ ധാരാളം ഉണ്ടാകുന്നതിനെ.
സഹായിക്കുന്നതായിരിക്കും അതുപോലെത്തന്നെ യാതൊരുവിധത്തിലുള്ള കേടും കൂടാതെ നല്ല രീതിയിൽ തന്നെ തെങ്ങ് വളരുന്നതിനും ഇങ്ങനെ ചെയ്തു കൊടുക്കുന്നത് വളരെയധികം ഉത്തമമായിരിക്കും. ഇതിനായിട്ട് നമുക്ക് നല്ല വളമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു പ്രകൃതിദത്ത വലത്തെ കുറിച്ചാണ് പറയുന്നത് ഇതിന് ആദ്യമായി ആവശ്യമായിട്ടുള്ളത് കപ്പലണ്ടി അതുപോലെതന്നെ പുളിച്ച കഞ്ഞിവെള്ളം എന്നിവയാണ്. അതുപോലെ ചാണകം അല്ലെങ്കിൽ ആട്ടിൻകാട്ടുകം എടുക്കാം നമുക്ക് .
എങ്ങനെയാണ് ഈ വളപ്രയോഗം നടത്തേണ്ടത് എന്നതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ കപ്പലണ്ടി നല്ലതുപോലെ പൊടിച്ചെടുത്തതിനു ശേഷം കഞ്ഞിവെള്ളത്തിലേക്ക് ഒഴിച്ചുകൊടുക്കുകയാണ് ചെയ്യേണ്ടത്. അതിനുശേഷം നമുക്ക് ഇതിലേക്ക് ചാണകം ചേർത്തു കൊടുക്കാവുന്നതാണ്. ഇനി ഇതെല്ലാം നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കാൻ ഇനി നമുക്ക് ഇത് എങ്ങനെ എങ്ങനെയാണ് പ്രയോഗിക്കേണ്ടത് എന്നത് നോക്കാം നിൽക്കുന്നതിന് അല്പം മാറി തടമെടുക്കുക തിങ്ങിന്റെ ചുറ്റും .
തടമെടുത്തതിനുശേഷം നമുക്ക് ഒഴിച്ചുകൊടുക്കാണ് ചെയ്യേണ്ടത് ഇങ്ങനെ ചുറ്റും ഒഴിച്ച് കൊടുക്കുന്നത് വഴിതെങ്ങിന് ഇതിൽ വലിച്ചെടുക്കുന്നതിന് എളുപ്പമായിരിക്കും നല്ല രീതിയിൽ തന്നെ വളം നമുക്ക് തെങ്ങിൽ പ്രവർത്തിക്കുന്നതായിരിക്കും തെങ്ങിൽ ധാരാളം തേങ്ങ ഉണ്ടാകുന്നതിനും അതുപോലെതന്നെ തിങ്കൾ ഉണ്ടാകാൻ കീടബാധ എളുപ്പത്തിൽ ഒഴിവാക്കുന്നതിനും സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..