എത്ര മഴയായാലും വസ്ത്രങ്ങൾ ഉണങ്ങി കിട്ടാൻ ഇതാ കിടിലൻ വഴി

മഴക്കാലമായ ഉത്തരങ്ങൾ ഉണ്ടാകുന്നത് പ്രധാനപ്പെട്ട ബുദ്ധിമുട്ടായിരിക്കും വസ്ത്രങ്ങൾ ഉണക്കുക എന്നത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രയാസം നിറഞ്ഞ ഒരു കാര്യം തന്നെയായിരിക്കും കാരണം സാധാരണക്കാരുടെ വീടുകളിലേക്ക് വാഷിംഗ് മെഷീൻ അല്ലെങ്കിൽ മറ്റ് സൗകര്യങ്ങളൊന്നും ഉണ്ടാകില്ല ഇത്തരക്കാർക്ക് വസ്ത്രങ്ങൾ ഉണങ്ങി കിട്ടുക എന്ന് പറയുന്നത് വളരെയധികം പ്രയാസം നിറഞ്ഞ.

   

ഒരു കാര്യം ആയിരിക്കും  ഇനി എത്ര മഴക്കാലം ആയാലും വളരെ എളുപ്പത്തിൽ വസ്ത്രങ്ങൾ ഉണങ്ങി കിട്ടുന്നതിനും അതുപോലെ തന്നെ മഴ കെട്ടാൻ സ്ഥലമില്ലാത്തവർക്കും നല്ല രീതിയില് വസ്ത്രങ്ങൾ ഉണങ്ങി കിട്ടുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ നമുക്ക് എത്ര വസ്ത്രങ്ങൾ വേണമെങ്കിലും എളുപ്പത്തിൽ ഉണക്കി എടുക്കുന്നതിനെ സാധിക്കുന്നതായിരിക്കും.

ഇതിനായിട്ട് ആദ്യം തന്നെ വേണ്ടത് ഒരു പ്ലാസ്റ്റിക് ബക്കറ്റിന്റെ മുടിയാണ് അതായത് പെയിന്റിനെ ബക്കറ്റിന്റെ മുടി എടുത്താലും മതി അത്യാവശ്യം വലിപ്പമുള്ള മൂടിഎടുക്കുക ഹോളിട്ടു കൊടുക്കുകയാണ് വേണ്ടത് അതിനായിട്ട് ഒരു സ്റ്റീലിന്റെ കമ്പി ചൂടാക്കി എടുത്തതിനുശേഷം നമുക്ക് എവിടെയെല്ലാം ആണ് ഹോൾഡ് കൊടുക്കുന്നത് അവിടെ മാർക്ക് ചെയ്തതിനുശേഷം ഇത് ഉപയോഗിച്ച് നമുക്ക് ഹോൾ ഇട്ടു കൊടുക്കാവുന്നതാണ്.

എനിക്കൊന്നും മാർക്ക് കൊടുക്കണമെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഹോൾസ് ഇട്ടുകൊടുക്കാൻ സാധിക്കുന്നതായിരിക്കും. വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ നമുക്ക് ഹോൾസ് കൊടുക്കാവുന്നതാണ്. ഇനി നമുക്ക് പ്ലാസ്റ്റിക്കിന്റെ നൂലാണ് ആവശ്യമുള്ള നല്ല ബലമുള്ള പ്ലാസ്റ്റിക്കിന്റെ നൂല് നൂലുകളിൽ ലഭ്യമാണ് നമുക്ക് ഇതിനുള്ളിലൂടെ തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..