ഓരോ പെൺകുട്ടിയുടെയും ജീവിതത്തിലെ നിർണായകമായിട്ടുള്ള ഒരു ഘട്ടമാണ് വിവാഹം എന്ന് പറയുന്നത്. അതിൽ മാതാപിതാക്കളിൽ നിന്ന് വേറിട്ടു കൊണ്ട് അവർ മറ്റൊരു വീട്ടിലേക്ക് കടന്നുവരികയാണ് ചെയ്യുന്നത്. അവിടേക്ക് കയറുമ്പോൾ ഒട്ടനവധി സ്വപ്നങ്ങളും ആഗ്രഹങ്ങളും അവളുടെ ഉള്ളിൽ ഉണ്ടാകും. ജീവിതം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകണമെന്നും പരസ്പര വിശ്വാസത്തോടും സ്നേഹത്തോടും കുടുംബജീവിതം നയിക്കണമെന്നും ആഗ്രഹിച്ചിട്ടാണ് ഓരോ യുവതിയും ഭർത്താവിനെ വീട്ടിലേക്ക് കയറി ചെല്ലുന്നത്.
ചില വീടുകളിലേക്ക് സ്ത്രീകൾ കയറി ചെല്ലുമ്പോൾ അതിനെ വിപരീതം ആയിട്ടുള്ള കാര്യങ്ങളാണ് നടക്കുന്നത്. അവർക്ക് പലപ്പോഴും അവഗണനയും പീഡനങ്ങളും ആണ് അവിടെ നിന്ന് ലഭിക്കുന്നത്. അത്തരത്തിൽ വളരെയധികം സ്വപ്നത്തോടു കൂടി ഭർത്താവിന്റെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറിയ മായയുടെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവമാണ് ഇതിൽ പറയുന്നത്. അമ്മയും ഏട്ടനും ഏട്ടത്തിയും ഭർത്താവും അടങ്ങുന്ന കുടുംബത്തിലേക്കാണ് മായ വലതുകാൽ വച്ച് കയറിയത്.
ഭർത്താവിന്റെ ഏട്ടത്തിയാണ് അവൾക്ക് നിലവിളക്ക് നൽകിക്കൊണ്ട് വീട്ടിലേക്ക് കൈപിടിച്ച് കയറ്റിയത്. ആദ്യ കാഴ്ചയിൽ തന്നെ അവൾക്ക് ഭർത്താവിനോടും ഭർത്താവിന്റെ വീട്ടുകാരോടും വളരെയധികം സ്നേഹമാണ് ഉണ്ടായിരുന്നത്. അവർക്ക് തിരിച്ചും അങ്ങനെ തന്നെയായിരുന്നു. അന്ന് ആദ്യരാത്രിയിൽ അവൾ മണിയറയിലേക്ക് കയറി കുറെ നേരം ഭർത്താവിന് വേണ്ടി കാത്തിരുന്നെങ്കിലും അവൾ ക്ഷീണം കൊണ്ട് ഉറങ്ങി പോകുകയാണ് ചെയ്തത്.
നേരം വെളുത്തപ്പോഴാണ് തൊട്ടടുത്ത് ഭർത്താവ് കിടന്നുറങ്ങുന്നത് അവൾ കണ്ടത്. പിന്നീട് അവൾ കുളിച്ച് എണീറ്റ് അടുക്കളയിലേക്ക് വേഗം തന്നെ പോകുകയാണ് ചെയ്തത്. അവിടെ ഏട്ടത്തി അവളെ സന്തോഷത്തോടുകൂടി തന്നെ സ്വീകരിച്ചു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.
https://www.youtube.com/watch?v=kVgR9POI0To