എന്റെ മോളെ നോക്കി കൊള്ളണം അവൾ ഒരു പാവമാണ് ഉണ്ണാൻ കൊടുക്കാനും കുറഞ്ഞാലും നിങ്ങൾക്കിടയിൽ സന്തോഷം സമാധാനം ഉണ്ടെങ്കിൽ അത് തന്നെ ധാരാളം. വിവാഹംകഴിഞ്ഞു പുറപ്പെടാൻ നേരം ഭദ്രൻ തന്റെ മകളുടെ കയ്യിൽ സുനിലിന്റെ കൈയിൽ പിടിച്ചു ഏൽപ്പിച്ചു അച്ഛനെയും അനിയനെയും കെട്ടിപ്പിടിച്ചു കരഞ്ഞു കാറിൽ കയറി യാത്ര കയറി പുതിയൊരു ജീവിതം ഒരുപാട് സ്വപ്നങ്ങൾ നല്ലൊരു കുടുംബം ദൈവത്തോട് നന്ദി പറഞ്ഞു. ഗേറ്റ് കടന്ന് കാർ അകത്തേക്ക് കയറി ആധുനിക രീതിയിൽ പണികഴിപ്പിച്ച പുതിയൊരു വീട് നല്ല ഭംഗിയുള്ള ഒരു വീട്.
പുറത്ത് കാത്തുനിൽക്കുന്ന ബന്ധുക്കൾ പലരെയും രാവിലെ ഓഡിറ്റോറിയത്തിൽ കണ്ടു മായ വലുത് കാല് വെച്ച് നിലവിളക്കുമായി അകത്തേക്ക് കയറി. എല്ലാവരും പുതു പെണ്ണിന്റെ എടുത്തു ചുറ്റിപ്പറ്റി നിന്നും വൈകുന്നേരം ബിന്ദുക്കൾക്ക് ചെറിയൊരു പാർട്ടി ഉണ്ടായിരുന്നു അതും കഴിഞ്ഞപ്പോൾ മായ തളർന്നു. അവളെ ഫ്രഷ് ആകാൻ സഹായിച്ചു ചേട്ടത്തി.
https://www.youtube.com/watch?v=kVgR9POI0To
ഫ്രഷ് ആയി കഴിയുമ്പോൾ കട്ടിലിൽ എടുത്ത് വെച്ച ഒരു ജോഡി ചുരിദാറും ധരിച്ചു മുടി അഴിച്ച് അവൾ ചെറുതായി ചീകി പിന്നിൽ കെട്ടിവച്ചു നെറ്റിയിൽ സിന്ദൂരം ചാർത്തി. സുനിൽ വരുന്നതിനായി കാത്തിരുന്നു സമയം കടന്നു പോകുന്നതും അവളുടെ കണ്ണുകൾ പകുതി അടഞ്ഞു. ക്ഷീണവും തളർച്ചയും കാരണം അവൾ ഉറങ്ങിപ്പോയി.
രാവിലെ എഴുന്നേറ്റ് നിൽക്കുമ്പോൾ സുനിൽ കട്ടിലിന്റെ ഒരു വശത്ത് കിടന്നുറങ്ങുന്നു. അവൾ എഴുന്നേറ്റ് കുളിച്ച് ഫ്രഷായിട്ട് ചെന്നു. അമ്മയും ഒരു ജേഷ്ഠനും അടങ്ങുന്നതാണ് സുനിലിന്റെ കുടുംബം. ജസ്റ്റിന്റെ വിവാഹം കഴിഞ്ഞതാണ് ഗവൺമെന്റ് ജോലിയാണ് മാസത്തിൽ ഒരിക്കൽ മാത്രമേ നാട്ടിലേക്ക് വരുകയുള്ളൂ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.