കഴുത്തിലെയും കക്ഷത്തിലെയും കറുപ്പ് നിറം നീക്കം ചെയ്യാൻ ഇതാ കിടിലൻ വഴി..

സൗന്ദര്യസംരക്ഷണത്തിന് വളരെയധികം വെല്ലുവിളി ഉയർത്തുന്ന ഒരു കാര്യം തന്നെയായിരിക്കും. മുഖം നല്ല വെളുത്ത ഇരുന്നാലും കഴുത്ത് കറുത്ത് പോകുന്ന ഒരു അവസ്ഥ എന്നത് .ഈ ഒരു പ്രശ്നത്തിന് പരിഹാരം കാണുന്നതിനുവേണ്ടി ഇന്ന് പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങളെയാണ് ആശ്രയിക്കുന്നത് എന്നാൽ ഇത്തരത്തിലുള്ള.

   

ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് പലപ്പോഴും നമ്മുടെ ചർമ്മത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം കഴുത്തിലെ കറുപ്പ് നിറം നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. നമ്മുടെ കഴുത്തിൽ മാത്രമല്ല കക്ഷങ്ങളിലും തുടയുടെ മുകളിൽ ഉണ്ടാകുന്ന കറുപ്പ് നിറം നമുക്ക് ഈ ഒരു കാര്യം ഉപയോഗിച്ച് നീക്കം ചെയ്യുന്നതിന് സാധിക്കും ഇതിനായി ഒരു ബൗളിലേക്ക് അല്പം.

പഞ്ചസാര എടുക്കുക അതിലേക്ക് അല്പം നാരങ്ങാനീര് ഒഴിച്ചു കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്യുക ഇത് നമ്മുടെ കഴുത്തിലും അതുപോലെതന്നെ കറുപ്പ് നിറമുള്ള ഭാഗങ്ങളിലും ഈ നാരങ്ങയുടെ തൊലി ഉപയോഗിച്ച് നമുക്ക് ഒന്ന് സ്ക്രബ് ചെയ്തു കൊടുക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വളരെ എളുപ്പത്തിൽ തന്നെ കറുപ്പ് നിറം നീക്കം ചെയ്യുന്നതിന് സാധിക്കും. ആഴ്ചയിൽ രണ്ടുമൂന്നുവട്ടം ചെയ്യുന്നതും നല്ലൊരു റിസൾട്ട്.

നമുക്ക് നൽകുന്നതായിരിക്കും പഞ്ചസാര വളരെയധികം കൂളിംഗ് ഇഫക്ട് നൽകുന്ന ഒരു കാര്യമാണ് അതുപോലെ തന്നെ നാരങ്ങാ ആയതുകൊണ്ട് തന്നെ ഇത് ചർമ്മത്തിലെ അഴുക്കുകൾ നീക്കം ചെയ്യുന്നതിനും ചർമ്മത്തിലെ ചെറിയ ഹോൾസ് അടിഞ്ഞുകൂടിയിരിക്കുന്നത് നീക്കം ചെയ്യുന്നതിനും ഇത് വളരെയധികം സഹായിക്കുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..