കെട്ടിയോളുടെ വാക്കുകൾ സ്വന്തം അമ്മയെ ഉപേക്ഷിച്ച് നാറീ നീയാണോ എന്നെ മതി പഠിപ്പിക്കാൻ സുധാകരൻ നല്ല ദേഷ്യത്തിലാണ് അവനെ കോഴിക്കോട് നിക്ഷേപിക്കരുത് എന്ന് പറഞ്ഞതിന് പേരിലാണ് ഈ പുകില് മൊത്തം അയൽവാസികളും ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു അറിയാവുന്നതുകൊണ്ട് ഞാൻ മറുതൊന്നും പറയാതെ വീട്ടിലേക്ക് കയറിച്ചെന്നു. നിങ്ങൾ ആ സുധാകര മര്യാദ പഠിപ്പിക്കാൻ പോയിട്ടു എന്തിനാ.
പട്ടി ചന്തക്കു പോയപോലെ തിരിച്ചുവരുന്നത് അവനെ പേടിച്ചിട്ടാണോ പേടിച്ചിട്ടൊന്നുമല്ല അവൻ ഒന്നെടുത്താൽ രണ്ടാമത്തെ കാര്യം എടുത്തിടും ഞാനെന്തു മറുപടി പറയും നീ തന്നെ പറ. ഞാനവിടെ മുഖത്തേക്ക് നിസ്സഹായത്തോടെ നോക്കിയതും ഈർഷ്യതയുടെ അടുക്കളയിലേക്ക് നടന്നു വിവാഹം കഴിഞ്ഞ നാലാം ദിവസം മുതൽ തുടങ്ങിയതാണ് അവളും അമ്മയും തമ്മിലുള്ള വഴക്ക്.
ഒരിക്കൽ കൊണ്ടിരുന്ന അവളങ്ങോട്ട് കടന്നുവന്നു അമ്മയ്ക്ക് തീരെ വൃത്തി പോരാ അമ്മയുടെ ബാക്ടീരിയ മൊത്തം തവിയിലാക്കി കളത്തിൽ കളിക്കാൻ ബാക്കിയുള്ളവർക്ക് കൂടി രോഗം പകലിലെ എന്നായി അവൾ പാവം അമ്മ തിരിച്ചെന്നും പറയാതെ ഒന്ന് പുഞ്ചിരിക്ക് മാത്രമാണ് ചെയ്യുന്നത് കാര്യങ്ങൾ പറഞ്ഞു പോയപ്പോൾ ഞാനും അവളും തമ്മിൽ വഴക്കു കൂടുന്നതും പതിവായി.
ഒരിക്കൽ അവൾ അമ്മയുടെ നേരെ ചൂലുമായി തല്ലാൻ ചെന്നപ്പോൾ മുഖമടച്ച് പൊട്ടിക്കേണ്ടി വന്നു എനിക്ക് അതുകൂടി അവൾ അവളുടെ വീട്ടിലേക്ക് പിണങ്ങിപ്പോയി ഞാനും അമ്മയും വീട്ടിൽ ഒറ്റക്കായി വീട്ടിലേക്ക് വിളിക്കാൻ കൂട്ടാക്കിയില്ല അവൾ പിണങ്ങിപ്പോയതിന്റെ രണ്ടാം മാസം അവളുടെ അമ്മ എന്റെ ഫോണിലേക്ക് വിളിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.