ഉമ്മയില്ലാത്ത എൽകെജി എൽകെജിയിൽ പഠിക്കുന്ന കുഞ്ഞിന്റെ ചോദ്യം ഉപ്പയെ ഞെട്ടിച്ചു…

പലപ്പോഴും നമ്മുടെ സ്നേഹിക്കുന്നവരുടെ ആവശ്യങ്ങൾ ആത്മാർഥമായി മനസ്സിലാക്കാൻ സാധിക്കാതെ പോകുന്നവരാണ് നാം ഓരോരുത്തരും.നമ്മുടെ സ്നേഹിക്കുന്നവരുടെ മനസ്സ് സന്തോഷിക്കുന്നുണ്ട് എന്ന് വിചാരിക്കുമ്പോഴും പലപ്പോഴും പലരും തകർക്കപ്പെട്ട മനസ്സോടുകൂടി ഇരിക്കുന്നവർ ആയിരിക്കും അവരുടെ യഥാർത്ഥസന്തോഷങ്ങൾ ദുഃഖം മനസ്സിലാക്കാൻ സാധിക്കാതെ പോകുന്നവരാണ് ഭൂരിഭാഗം ആളുകളും.

   

അവർക്കുവേണ്ടി ജീവിക്കുന്നുണ്ടെങ്കിലും അവരുടെ ആത്മാർത്ഥമായി ആഗ്രഹിച്ചത് സ്വപ്നത്തെയും അല്ലെങ്കിൽസന്തോഷത്തെയും മനസ്സിലാക്കാൻ സാധിക്കാതെ നിൽക്കുന്നവരാണ് ചില സന്ദർഭങ്ങൾ ഉണ്ടാകുമ്പോൾ ആയിരിക്കും അവർക്ക് ഇത്തരത്തിലുള്ള കാര്യങ്ങൾ മനസ്സിലാകുന്നത്.അത്തരത്തിൽ ഒരു സംഭവമാണെന്ന് നമുക്കിവിടെ കാണാൻ സാധിക്കുന്നത് ഒരു കൊച്ചുകുട്ടിയുടെ ജീവിതത്തിന് ഉണ്ടായ വളരെ വലിയ അനുഭവമാണ്.

എന്താണ് ഇനി ഞാൻ ചെയ്യേണ്ടത് നിറഞ്ഞുവന്ന മിഴികൾ തുടച്ചുകൊണ്ട് തനിക്ക് മുൻപിൽ ഇരിക്കുന്ന യുവാവിനെ നോക്കി. റൈഹാൻ കുറച്ചധികം നാളുകളായി പ്രിയപ്പെട്ട ടീച്ചറിനെ കുറിച്ച് പറയാൻ തുടങ്ങിയിട്ട് ഉമ്മയോട് ഇങ്ങനെ പാതോരാതെ പറയുന്നത് ആദ്യം വെറുതെ കേട്ടിരിക്കും എന്നല്ലാതെ അതിനെ വലിയ പ്രാഥനും നൽകിയിരുന്നില്ല ഞാൻ ഏറെ നേരത്തെ നിശബ്ദത ഹൈദർ പറഞ്ഞു തുടങ്ങി ഓരോ ദിവസം കഴിയുമ്പോഴും വീട്ടിലില്ലാത്ത ടീച്ചറിന്റെ പേരാണ് എന്റെ വീടിന്റെ ഏതൊരു ഭാഗത്തുനിന്നും ഉയർന്നു കേൾക്കുന്നത് എന്ന് തോന്നിയത് കുറച്ചുദിവസം മുൻപാണ് എന്റെ മടിയിൽ കയറി എന്ന് ഒരു ചോദ്യം.

ടീച്ചറും അവന്റെ സ്വന്തം ഉമ്മയാക്കി കൊടുക്കുമോ എന്ന് എൽകെജിയിൽ പഠിക്കുന്ന എന്റെ മോന്റെ മനസ്സിൽ അങ്ങനെയൊരു ചിന്ത എങ്ങനെ വന്നു എന്നായി.മനസ്സിൽ അതേപോലെ ഉമ്മ എന്നൊരു വ്യക്തിയുടെ അഭാവം അവന്റെ ഉള്ളിൽ ഇത്രയും വലിയ ഒരു വിടവ് ഉണ്ടാക്കിയിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=8xJyXBNIA6I