ഉമ്മയില്ലാത്ത കുട്ടി ടീച്ചറെ ഉമ്മ എന്ന് വിളിച്ചപ്പോൾ അച്ഛൻ ചെയ്തത് കണ്ടാൽ ഞെട്ടിപ്പോകും..

അമ്മ എന്ന് പറയുന്നത് ഈ ലോകത്ത് കാണപ്പെടുന്ന നമ്മുടെ ഓരോരുത്തരുടെയും ദൈവമാണ്. ഒരു കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്നതും മുതൽ അവൾ അമ്മയായി തീരുകയാണ്. പിന്നീട് 9 മാസം കഴിയുമ്പോൾ കുഞ്ഞിനെ പ്രസവിക്കുകയും പാലുകുട്ടി സ്വന്തം നിധി പോലെ വളർത്തുകയും ചെയ്യുന്നു. അതിനാൽ തന്നെ അമ്മയ്ക്ക് കുഞ്ഞിനോട് എന്നപോലെതന്നെ കുഞ്ഞിനും അമ്മയോട് വളരെയധികം അടുപ്പവും സ്നേഹമാണ് ഉണ്ടാകുന്നത്.

   

അവന്റെ എല്ലാ കാര്യങ്ങളും അമ്മ നോക്കണമെന്നും അമ്മയുടെ കൂടെ കിടന്നുറങ്ങണമെന്ന് എല്ലാം ഒരു കുഞ്ഞ് ആഗ്രഹിക്കുന്നു. അത്തരത്തിൽ അമ്മയോടുള്ള ഒത്തിരി സ്നേഹം ഉള്ളിൽ ഒതുക്കിക്കൊണ്ട് ജീവിക്കുന്ന ഒരു കുഞ്ഞ് മോന്റെ ജീവിതത്തിലുണ്ടായ അനുഭവമാണ് ഇതിൽ പറയുന്നത്. കുഞ്ഞ് ഇപ്പോൾ എൽകെജിയിൽ പഠിക്കുകയാണ്. അവന്റെ ഉമ്മ ഒരു അപകടത്തിൽ മരിക്കുകയാണ് ഉണ്ടായത്.

ഉപ്പയുടെയും അമ്മമ്മയുടെയും കൂടെയാണ് അവൻ ഇപ്പോൾ താമസിക്കുന്നത്. അവൻ സ്കൂളിൽ പോയി തുടങ്ങി കുറച്ചു കഴിയുമ്പോഴേക്കും അവന്റെ ടീച്ചറെ ഉമ്മി എന്നാണ് വിളിക്കുന്നത്. അവനെ ഒത്തിരി ഇഷ്ടമായ ആ ടീച്ചറെ അവൻ അവന്റെ ഉമ്മയായി തന്നെ കാണുകയാണ്. വീട്ടിൽ മുഴുവൻ ടീച്ചറുടെ വർത്താനങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്.

ഇത് അച്ഛനായ ഹൈദരാലി ടീച്ചറോട് പറയുകയും ടീച്ചറോട് കൂടുതൽ കുട്ടിയുമായി അടുക്കരുതെന്നും പറഞ്ഞു. അതിനുശേഷം ഉമ്മ എന്ന വിളി നിർത്തുന്നതിന് വേണ്ടി ടീച്ചർ എന്ന് വിളിക്കണമെന്ന് കുഞ്ഞിനോട് അഭ്യർത്ഥിച്ചു. പിന്നീട് വിളി ടീച്ചർ ഉമ്മി എന്നാൽ കഴിഞ്ഞു. അതുമാത്രമല്ല ഇപ്പോൾ ടീച്ചർ അവനിൽ നിന്ന് അകലാൻ ശ്രമിച്ചതോടു കൂടി അവനെ വയ്യാതാവുകയും ഇപ്പോൾ ഹോസ്പിറ്റലൈസ്ഡ് ചെയ്യുകയും ചെയ്തു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.