ജീവിതത്തിൽ ചില സാഹചര്യങ്ങളിൽ നമ്മൾ തനിച്ചായി പോകുന്നതായിരിക്കും നമുക്ക് എത്രതന്നെ ബന്ധുക്കളും മക്കളും അല്ലെങ്കിൽ സഹോദരങ്ങളും ഉണ്ടെന്ന് പറഞ്ഞാലും ചിലപ്പോൾ ജീവിതത്തിൽ നമ്മെ തനിയെയാക്കിയ അവരെല്ലാം വിട്ടുപോകുന്നതായിരിക്കും മത്തൻ സന്ദർഭങ്ങളിൽ ചിലപ്പോൾ നമ്മുടെ കൂട്ടായി വരുന്നത് നമ്മൾ പ്രതീക്ഷിക്കാത്തവരായിരിക്കും. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.
മനസ്സിനെ വലിയ ആശ്വാസമായിരുന്നു അങ്ങനെ അതും സാധിച്ചു ഇനി തീർക്കാൻ ആഗ്രഹങ്ങളും മോഹങ്ങളും ഒന്നുമില്ല അല്ലെങ്കിലും അൻപതാം വയസ്സിലേക്ക് കാലു നീക്കഴിഞ്ഞാൽ തനിക്കിന് എന്തു മോഹങ്ങൾ ഇതുവരെയുള്ള പോലെ തന്നെ ആർക്കും ഭാരമാകാതെ ആർക്കെങ്കിലും സഹായമായി ശിഷ്ടകാലം കഴിയണം. നവരാത്രി ആഘോഷങ്ങൾ നടക്കുന്നതിനാൽ നല്ല തിരക്കുണ്ട് തിരക്കിനിയും കയറാനാണ്.
സാധ്യതഅതിനുമുമ്പ് ഇവിടം വീടണം ഇപ്പോൾ പോയാൽ അധികം വൈകുന്നതിന് മുൻപ് നാട്ടിലെത്താം അല്ലേലും വൈകിയാൽ എന്ത് കാത്തിരിക്കാൻ ആരെങ്കിലുമൊക്കെ ഉള്ളവരല്ലേ നേരത്തെ കാലത്തെയും പറ്റി വേവലാതിയുടെ ലോഡ്ജ് മുറിയിലേക്കുള്ള യാത്രക്കിടയിലാണ് എതിരെ വരുന്ന തീർത്ഥാടകർക്കിടയിൽ മിന്നായം പോലെ ആ മുഖം കണ്ടത് ഇത് അവളിലെ മാളവിക തന്റെ മാളൂട്ടി കൂടെ മക്കളും മരുമക്കളും പേരക്കുട്ടികളും ഒക്കെയുണ്ട്.
തന്നെ കണ്ടില്ലെന്നു തോന്നുന്നു, കണ്ടിരുന്നെങ്കിൽ എന്ന് വിളിയോടെ അടുത്തേക്ക് ഓടി വന്നേനെ പഴയ പട്ടുപാവാടക്കാരിയെ പോലെ മുറിയുടെ വെക്കേറ്റ് ചെയ്യാൻ തോന്നിയില്ല നേരെ കട്ടിലിലേക്ക് മലർന്നു ശരിയാണോ തന്റെ മോഹങ്ങളിൽ ഒന്നായിരുന്നില്ല മാളൂട്ടിയുള്ള ഇഷ്ടവും ഈ ജീവിതസായാഹ്ന വേളയിൽ കാത്തിരിക്കാൻ ആയി ഇന്നലെകൾ മാത്രമല്ലേയുള്ളൂ സുഖമുള്ള ആ മമ്പരയിൽ വെറുതെ ഒന്ന് വരാം മാളവിക എന്ന തന്റെ മാളൂട്ടി തന്റെ ബന്ധവും ആയിരുന്നവൾ കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ ശ്രീയേട്ടന്റെ കൂടെ കൂട്ടിയില്ലെങ്കിൽ നിന്ന് കരയുന്നവൾ.