ഓരോ മക്കളുടെയും ഏറ്റവും വലിയ ഭാഗ്യമാണ് അവരുടെ മാതാപിതാക്കൾ. തങ്ങളെ ചെറുപ്പത്തിൽ മുതൽ കൈപിടിച്ചു വളർത്തുന്ന മാതാപിതാക്കൾ ഓരോ മക്കൾക്കും അവരുടെ റോൾ മോഡൽ തന്നെയാണ്. അത്രയേറെ സ്നേഹം നൽകിയാണ് ഓരോ മാതാപിതാക്കളും തന്റെ മക്കളെ വളർത്തിക്കൊണ്ടുവരുന്നത്. തങ്ങൾക്ക് എത്ര മക്കൾ ഉണ്ടായാലും എല്ലാവരെയും ഒരുപോലെ കണ്ടുകൊണ്ട് അവരെ സ്നേഹിച്ചും ലാളിച്ചമാണ് ഓരോ മാതാവും പിതാവും വളർത്തിക്കൊണ്ടു വരുന്നത്.
അവരുടെ ആഗ്രഹങ്ങൾ എന്തെന്ന് തിരിച്ചറിഞ്ഞ് അതിനെ അനുനനുസരിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും ഓരോ മാതാപിതാക്കളും മക്കൾക്ക് നേടിക്കൊടുക്കുന്നു. എന്ത് ത്യാഗം അതിനു വേണ്ടി സഹിക്കേണ്ടി വന്നാലും അതിലൊന്നും യാതൊരു തരത്തിലുള്ള പ്രശ്നവും മാതാപിതാക്കൾക്ക് ഉണ്ടാകുന്നില്ല.
എന്നാൽ ഇത്രയധികം ഓരോ മാതാപിതാക്കളും മക്കളെ സ്നേഹിക്കുന്നുണ്ടെങ്കിലും മക്കൾ വളർന്നു വലുതാകുമ്പോൾ മാതാപിതാക്കളെ സ്നേഹിക്കുന്നത് കാണുന്നില്ല. ഓരോ കുട്ടികളും ഓരോ പ്രായം കടന്ന് കടന്ന് വളർന്ന് വരുമ്പോൾ അവർക്ക് അച്ഛനമ്മമാരുടെ ഉള്ള സ്നേഹം കുറഞ്ഞു വരികയാണ് ചെയ്യുന്നത്. മാതാപിതാക്കൾക്ക് തന്റെ മക്കളോട് എങ്ങനെയെല്ലാം സ്നേഹം കൂടുന്നുവോ അങ്ങനെയെല്ലാം മക്കൾക്ക് അച്ഛനമ്മമാരുടെ സ്നേഹം കുറഞ്ഞുവരുന്നു.
മക്കൾ നല്ലനിലയിൽ ആരുടെയും സഹായമില്ലാതെ എഴുന്നേറ്റു നിൽക്കാൻ തുടങ്ങുമ്പോൾ തന്നെ അവർ അച്ഛനും അമ്മയെയും ദൂരെ എറിയുകയാണ് ചെയ്യുന്നത്. വളരെയധികം ദയനീയം ആയിട്ടുള്ള അവസ്ഥയാണ് ഇന്നത്തെ സമൂഹത്തിൽ കൂടുതലായും ഇത്തരത്തിൽ കാണാൻ സാധിക്കുന്നത്. അത്തരത്തിൽ തന്റെ മക്കളെ നോക്കി വളർത്തിയ പിതാവ് നേരിടുന്ന ഒരു അനുഭവമാണ് ഇതിൽ പറയുന്നത്. ആരെയും കരളലിയിപ്പിക്കും ഇത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.