വിദ്യാഭ്യാസം എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിലെ ഏറ്റവും അമൂല്യമായിട്ടുള്ള ഒരു സ്വത്താണ്. ആ സ്വത്ത് കൈവശമാക്കുകയാണെങ്കിൽ ആർക്കും അത് തീറെഴുതി കൊടുക്കുകയോ വിൽക്കുകയോ ഒന്നും ചെയ്യേണ്ട ആവശ്യം വരികയില്ല. ആ ഒരു സ്വത്താണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം. കാലഘട്ടത്തിൽ ഒട്ടുമിക്ക കുട്ടികളും ഇത് തിരിച്ചറിയാതെയാണ് വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി നടക്കുന്നത്. ഒരു നേരമ്പോക്ക് പോലെയാണ് ഓരോ കുട്ടികളും സ്കൂളിലേക്ക് പോകുന്നത്.
ഇന്നത്തെ കാലഘട്ടത്ത് സുഖസൗകര്യങ്ങൾക്ക് ഒരു പഞ്ഞവും ഇല്ലാത്തതാണ് ഇത്തരത്തിൽ വിദ്യാഭ്യാസത്തിനും മറ്റും ഒരു വിലയും കൽപ്പിക്കാത്തത്. എന്നാൽ അത്തരം ഒരു കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിന്റെ വില ശരിക്കും അറിഞ്ഞുകൊണ്ട് അത് സായുത്തമാക്കുന്നതിന് വേണ്ടി കഠിനമായി പ്രയത്നിച്ച ഒരു യുവതിയുടെ ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്. വീട്ടിലെ അവസ്ഥ വളരെ പരിതാപകരമാണ്. വീട്ടിലെ ഓരോ കാര്യങ്ങളും കൂട്ടിമുട്ടിക്കുന്നതിന് വേണ്ടി അമ്മയും അച്ഛനും വളരെയധികം പാടുപെടുകയാണ്.
ഡോക്ടർ അവൻ ആഗ്രഹിച്ച അവൾക്ക് പൈസ ഇല്ലാത്തതിന്റെ പേരിൽ നഴ്സിങ്ങിന് പോകാനെ സാധിച്ചുള്ളൂ. ഇപ്പോൾ അവൾ നഴ്സിംഗ് അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. അവിടെനിന്നും ഇവിടെനിന്നും എല്ലാം പലതരത്തിൽ പണം കടം വാങ്ങിച്ചിട്ടാണ് അമ്മ അവളെ നഴ്സിങ്ങിനെ പഠിപ്പിക്കുന്നത്. ആ സമയത്താണ് അച്ഛനെ വയ്യാതാക്കുന്നത് അച്ഛന്റെ മരുന്നിന്റെ ചിലവും അനിയത്തിയുടെ പഠനവും എല്ലാം അമ്മയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
അപ്പോഴാണ് അമ്മ അവളോട് ആ കാര്യം പറഞ്ഞത്.അമ്മയുടെ കയ്യിൽ യാതൊരു തരത്തിലുള്ള മാർഗവും ഫീസ് അടക്കാൻ ആയിട്ടില്ല. അതിനാൽ തന്റെ പഠിപ്പ് എന്നുള്ള സ്വപ്നം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുമെന്നുള്ള പേടിയാണ് അവൾക്ക് ഉണ്ടായിരുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.