പല നമ്മുടെ കുട്ടികളുംഅവരുടെ മാതൃകയ്ക്ക് മാറ്റുന്നത് അവരുടെ മാതാപിതാക്കളെ തന്നെയായിരിക്കും മാതാപിതാക്കൾ ചെയ്യുന്ന ഒരു പ്രവർത്തിയും അവർ കണ്ടു പഠിക്കുകയും അതുപോലെ തന്നെ അതിനെ നല്ല രീതിയിൽ നിരീക്ഷിക്കുകയും കുറ്റപ്പെടുത്തുകയുംനല്ലതാണെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായിരിക്കും അതുപോലെ തന്നെയായിരിക്കും.
കുഞ്ഞുങ്ങൾ ചെയ്യുന്ന ഒരു പ്രവർത്തിയും മാതാപിതാക്കൾ വീക്ഷിക്കുകയും അവരുടെ ഓരോ പ്രവർത്തികൾക്ക് അതിന്റേതായ അഭിപ്രായങ്ങൾ നൽകി അവരെ നല്ല രീതിയിൽ വളർത്തുന്നതിനെ വളരെയധികം ശ്രദ്ധിക്കുന്നവർ ആയിരിക്കും.എന്നാൽ പലപ്പോഴും ഇന്നത്തെ ജീവിത സാഹചര്യം എന്നത് വളരെയധികം വ്യത്യസ്ത പെട്ടിരിക്കുന്നു.ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളുടെ ഒരു പ്രവർത്തിയും .
പലപ്പോഴും ചിന്തിക്കാൻ സാധിക്കാത്തതായി മാറിയിരിക്കുന്ന കാരണം ചിലപ്പോൾഅവരുടെ മാതാപിതാക്കൾ കൂടിയായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.എന്റെ പപ്പാ എന്റെ അമ്മയെ ഡിവോഴ്സ് ചെയ്തിട്ട് ഇനി ഞാൻ ആ വീട്ടിലേക്ക് പോകുന്നുള്ളൂ തന്റെ മുന്നിൽ ഇരിക്കുന്ന അലൻ പറഞ്ഞത് കേട്ട് സ്കൂൾ കൗൺസിലറായ സ്നേഹ ഞെട്ടി എന്താ പറഞ്ഞത് അതേ ടീച്ചർ അമ്മയെ ഇഷ്ടമില്ല എനിക്കെന്റെ അമ്മയോട് വെറുപ്പാണ്.
അലൻ മുഖം പൊത്തി കരഞ്ഞുകൊണ്ട് പറഞ്ഞു.അതിനൊരു കാരണം ഉണ്ടാകുമല്ലോ അല്ലേ എന്താണ് ആ കാരണം ഞാൻ ആ കാരണം പറയില്ല ടീച്ചർ പറയാൻ പറ്റില്ല എനിക്ക് പറയാതെ എങ്ങനെ എന്താണ് കാരണം എന്നറിഞ്ഞാൽ ഇതിനൊരു പരിഹാരം കാണാൻ പറ്റുമോ എനിക്കൊന്നും പറയാനില്ല പക്ഷേ ഒന്ന് ഞാൻ പറയാം എനിക്ക് എന്റെ അമ്മയെ വെറുപ്പാണ്.പലപ്പോഴും നമ്മുടെ ജീവിതത്തിലെ ഇത്തരത്തിലുള്ള സംഭവങ്ങൾ നമുക്ക് കാണുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=pWw09FkKjDI