പലപ്പോഴും നമ്മുടെ ജീവിതത്തിൽ ചെയ്യാത്ത ചില തെറ്റുകളുടെ പേരിൽ നമ്മൾ പഴി കേൾക്കേണ്ടതും മറ്റുള്ളവരുടെ മുൻപിൽ പരിഹസിക്കപ്പെടുകയും ചെയ്യേണ്ടി വന്നേക്കാം എന്നാൽ അതിനെല്ലാം ദൈവം തന്നെ നമുക്ക് പ്രതിഫലം നൽകുന്നതായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.മൂന്നു വർഷങ്ങൾക്കുശേഷം തിരിച്ചുപോകാനായി സാധനങ്ങൾ പാക്ക് ചെയ്യുമ്പോഴും മനസ്സിൽ അവളുടെ ആ വാക്കുകൾ അലയടിക്കുന്നുണ്ടായിരുന്നു.
ഇത്ര ക്ഷമയോടെ നിന്റെ കൂട്ട് ഈ ലോകം വേറെ ആരും എനിക്ക് കാണിച്ചു തന്നിട്ടില്ല എന്ന് പ്രായമായ മൂന്ന് പെങ്ങന്മാരുടെ ഒരേയൊരു ആങ്ങള മൂത്തത് മൂന്നും പെണ്ണായത് കൊണ്ടാണോ എന്തോ ഉമ്മയ്ക്ക് എന്നെയും കൂടി നൽകിയിട്ടാണ് ഞങ്ങളെ വിട്ടു പോയത്. കഷ്ടപ്പെട്ടിട്ട് ഉമ്മ ഞങ്ങൾ നാലു പേരെയും വളർത്തിയത് കെട്ടിച്ചതോടെ ഉള്ള കിടപ്പാടം പണയം വീട്ടിലെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടും കണ്ടിട്ടാണ് അയൽക്കാരൻ ബഷീർക്കാന്റെ സൗദിയുടെ വീട്ടിലേക്ക് ഡ്രൈവറെ ആവശ്യമുണ്ടെന്ന് അറിയിച്ചപ്പോൾ അതെനിക്ക് ആയി മാറ്റിവെച്ചത്.
ഉമ്മയും നാടിനെയും പിരിവാൻ കഴിയില്ലെങ്കിലും രണ്ട് മാരുടെ നിക്കാഹും മൂത്തവൾക്ക് വേണ്ടി പണയപ്പെടുത്തിയ വീടും തിരിച്ചെടുക്കാൻ വേണ്ടിയാണ് വിമാനം കയറിയത് ഉമ്മാന്റെ പ്രാർത്ഥന കൊണ്ടാകണം നല്ല വീടും വീട്ടുകാരും ആകെയുള്ള ഒരു ഓട്ടം ഇവിടത്തെ മൂത്ത മോളിയും കൊണ്ട് സ്കൂളിൽ പോകുക തിരിച്ചുവരുക എന്നത് മാത്രമായിരുന്നു.
വീട്ടിലെ വേലക്കാരിയായ ശ്രീലങ്ക സ്വദേശിനൊപ്പം ആണ് അവൾ എന്റെ കൂടെ പറഞ്ഞു വിടാറ്. തലപോകും ജയിലിൽ കിടക്കണം എന്നൊക്കെ പറഞ്ഞു കൂടുതൽ ഭയപ്പെടുത്തിയത് കൊണ്ട് ഇടയ്ക്കിടയ്ക്ക് വണ്ടിയുടെ മിററിലൂടെ അവളെ ഒന്ന് നോക്കും എന്നല്ലാതെ ഞാൻ ഇതുവരെ നല്ലതുപോലെ അവളെ ഒന്ന് കണ്ടിട്ടില്ല അവളെ കൊണ്ട് തിരികെയുള്ള യാത്രയിലാണ് സത്യം എന്നോട് പറയുന്നത്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.