മധ്യവയസ്കൻ അതിസുന്ദരിയായ യുവതിയെ വിവാഹം കഴിച്ചതിനുശേഷം സംഭവിച്ചത് കണ്ടാൽ ഞെട്ടും.

പരസ്പര വിശ്വാസത്തിന്റെ മേൽ പണിതുയിരുന്ന ഒരു ബന്ധമാണ് വിവാഹം. ഒട്ടും മുൻ പരിചയമില്ലാത്ത രണ്ട് വ്യക്തികൾ തമ്മിൽ കാണുകയും പിന്നീട് അവർ കണ്ട് ഇഷ്ടപ്പെട്ടതിനുശേഷം സ്നേഹത്തോടും വിശ്വാസത്തോടും കൂടെ ജീവിക്കാൻ തുടങ്ങുകയും ചെയ്യുന്ന ഒരു ബന്ധമാണ് വിവാഹം. ഈ വിവാഹം എന്ന ബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപ് തന്നെ ആ ബന്ധത്തെക്കുറിച്ച് ജാതകം നോക്കി പ്രവചനം നടത്താറുണ്ട്.

   

ഭാര്യയും ഭർത്താവും ആകാൻ പോകുന്ന വ്യക്തികൾ തമ്മിൽ ഐക്യം ഉണ്ടാകുമോ അവരുടെ ജീവിതത്തിൽ എന്തെല്ലാം നടക്കും അവർ തമ്മിൽ വിവാഹം കഴിച്ചാൽ അത് വിജയകരം ആകുമോ എന്നിങ്ങനെയെല്ലാം ജാതകം നോക്കി അന്വേഷിച്ചതിനു ശേഷമാണ് വിവാഹം നടത്തുന്നത്. അത്തരത്തിൽ ഒരു വിവാഹ ബന്ധത്തെക്കുറിച്ച് ഇതിൽ പറയുന്നത്. മദൻ എന്ന 55 കാരൻ ഇപ്പോൾ ഒരു വിവാഹം കഴിക്കുന്നതിനു വേണ്ടി പെണ്ണന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

55 വയസ്സിനിടയിൽ രണ്ട് വിവാഹO അയാൾ കഴിച്ചതാണ്. എന്നാൽ രണ്ടു ഭാര്യമാരും മരണമടയുകയാണ് ചെയ്തത്. അതുമാത്രമല്ല രണ്ടു വിവാഹത്തിലും അയാൾക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ നാട്ടുകാർ മുഴുവൻ അയാൾക്കാണ് കുഴപ്പഠ എന്നാണ് പറഞ്ഞിരുന്നത്. അങ്ങനെയിരിക്കുമ്പോഴാണ് ബ്രോക്കറുമായി അയാൾ ഒരു പെണ്ണിനെ വിവാഹം ആലോചിക്കുന്നതിനു വേണ്ടി ഒരു വീട്ടിലേക്ക് കയറി ചെല്ലുന്നത്. അവിടെ ചെന്നപ്പോഴാണ് അത് സുന്ദരിയായ ഒരു 35 കാരിയാണ് വധു.

ഏതൊരു വീട്ടിലും പെണ്ണ് കാണാൻ പോകുമ്പോൾ അവഗണനയും മറുമുറുപ്പും മാത്രമാണ് മദൻ നേരിട്ടിരുന്നത്. എന്നാൽ ഇവിടേക്ക് കയറി ചെന്നപ്പോൾ എല്ലാവരുടെയും മുഖത്ത് സന്തോഷം മാത്രമാണ് അവനെ കാണാൻ സാധിച്ചത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

https://www.youtube.com/watch?v=ZdXnrlUhnJk