ജീവിതത്തിലെ ചില പ്രശ്നങ്ങളെ നമ്മൾ മറികടക്കാൻ ശ്രമിക്കണം. നല്ല രീതിയിൽ മറികടക്കുമ്പോൾ മാത്രമാണ് അത് നമ്മുടെ ജീവിതത്തിൽ വിജയത്തിന് കാരണമാവുകയുള്ളൂ. ഇല്ലെങ്കിൽ വളരെയധികം വിഷമത്തിലും നിരാശയിലും ജീവിതം മുന്നോട്ടു പോകേണ്ടിവരും അത്തരത്തിൽ ഒരു സംഭവമാണെന്ന് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.അമ്മയെ കണ്ടു അല്പം ദേഷ്യത്തിലായിരുന്നു അവളുടെ ചോദ്യം. തുടങ്ങിയോ രാവിലെത്തന്നെ എന്തിനാ ഇങ്ങനെ പോയാൽ ശമ്പളം മുഴുവൻ ചെരിപ്പുവാങ്ങിച്ചു തീരുമല്ലോ.
അടുക്കളയിൽ നിന്നും അമ്മയുടെ സ്വരമായിരുന്നു അത് എന്ന പിന്നെ ജനിച്ചപ്പോൾ കുറച്ച് ഉയരം വെക്കാനുള്ള മരുന്ന് കൂടി തരാമായിരുന്നില്ലേ. എന്നെ കൊണ്ടുവന്നു പറയിക്കേണ്ട ഹാൻഡ് ബാഗ് എടുത്ത് പോകുന്നത് അമ്മ വിഷമത്തോടെ നോക്കി നിന്നു. ഉയരക്കുറവ് അതായിരുന്നു അവളുടെ പ്രധാനപ്പെട്ട ഒരു വിഷയം. പക്ഷേ അവൾക്ക് അത് വലിയൊരു പ്രശ്നമായിരുന്നു ആ പ്രശ്നം മൂലം അവൾക്ക് കോളേജിലെ പഠനം പോലും ഉപേക്ഷിക്കേണ്ടതായി വന്നിരുന്നു.
എന്നും എല്ലാവരുടെയും പരിഹാസതോത്രമായി മാറുന്നതിന് ഒരിക്കലും തയ്യാറല്ലായിരുന്നു. അതുകൊണ്ടുതന്നെയാണ് അവൾ തെരഞ്ഞെടുത്തു. നല്ല മുഖശ്രീയുള്ള കുട്ടി ആണെങ്കിലും ഉയരം കുറവും മൂലം നല്ല ആലോചനകളും അവൾക്ക് വന്നത് മുടങ്ങി പോയിക്കൊണ്ടിരുന്നു. അവൾ ആശ്വസിപ്പിക്കാൻ ആയി അവളുടെ അമ്മ എപ്പോഴും അവളോട് പറയുമായിരുന്നു അവളെ കെട്ടാൻ രാജകുമാറിനെ പോലെ ഒരാൾ വരുമെന്ന് ഇപ്പോൾ ഒരു പ്രൈവറ്റ് ഹോസ്പിറ്റൽ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്.
അച്ഛനില്ലാത്തവർക്ക് പിന്നെയുള്ളത് അനിയൻ മാത്രമായിരുന്നു. അവനിപ്പോൾ പ്ലസ്ടുവിന് പഠിച്ചുകൊണ്ടിരിക്കുന്നു കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അവളാണ് ഇപ്പോൾ കുടുംബത്തിന് അത്താണി. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും തന്നെ കൊണ്ടാകുന്ന തരത്തിൽ മറ്റുള്ളവരെ സഹായിക്കുന്നഅതുകൊണ്ടുതന്നെ അവളെ എല്ലാവർക്കും നാട്ടുകാർക്കും കണ്ണിൽ ആയിരുന്നു.