കൊടുത്തുവാ അഥവാ ചൊറിയണം എന്ന ചെടിയുടെ ഔഷധഗുണങ്ങൾ.

നമ്മുടെ നാട്ടിൻപുറങ്ങളിൽ വളരെയധികം ആയി തന്നെ കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് കൊടുത്തുവ അഥവാ ചൊറിയണം എന്നത്. പലപ്പോഴും ഈ സസ്യത്തിന്റെ ആരോഗ്യഗുണങ്ങളെയും ഔഷധഗുണങ്ങളെയും കുറിച്ച് പലർക്കും അറിയുന്നില്ല എന്നതാണ് വാസ്തവം നിരവധി ഔഷധഗുണങ്ങളുള്ള സത്യമാണ് ഇത്. ഇത് പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ വളരെയധികം ഉപയോഗിച്ചിരുന്നു .

   

എന്നാൽ ഇന്നത്തെ പുത്തൻ തലമുറയ്ക്ക് ഇത്തരം ചെടികളുടെ ഔഷധഗുണങ്ങളെ കുറിച്ച് അവയുടെ ഉപയോഗിക്കേണ്ട രീതിയെ കുറിച്ചും മറ്റുമറിയുന്നില്ല എന്നതാണ് വാസ്തവം. ഇത് തൊട്ടാൽ ഉണ്ടാകുന്ന ചൊറിച്ചിലിനെ കുറിച്ച് മാത്രമായിരിക്കും ഇന്നത്തെ തലമുറയിൽ പെട്ടവർക്കുള്ള അറിവ് എന്നത് എന്നാൽ ആരോഗ്യത്തിന്റെ കാര്യത്തിൽ ഇത് ഒട്ടും പുറകിൽ എല്ലാ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിന്.

ഇത് വളരെയധികം ഉത്തമമായിട്ടുള്ള ഔഷധമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കൊടുത്തു ഉപയോഗിച്ച് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് ആരോഗ്യത്തിന് പ്രശ്നമാകുന്ന പല അസുഖങ്ങളെയുംഇല്ലാതാക്കുന്നതിന് ഇത് സഹായിക്കും അതുപോലെ തന്നെ ആർത്രൈറ്റിസ് വേദനയുള്ള ഭാഗത്ത് കൊടുത്തു പുരട്ടുന്നത് പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കും.

അതുപോലെതന്നെ യൂറിനറി ഇൻഫെക്ഷൻ മൂത്രത്തിൽ കല്ല് മൂത്രത്തിൽ പഴുപ്പ് എന്നീ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഇത് ചായ വച്ച് കുടിക്കുന്നത് വളരെയധികം നല്ലതാണ്. അതുപോലെതന്നെ ചുമ്മാ ആരോഗ്യ പ്രശ്നങ്ങളും പരിഹാരം കാണുന്നതിന് വളരെയധികം ഉത്തമമാണ് അതുപോലെതന്നെ പുരുഷന്മാരിലെ ലൈംഗിക ഹോർമോണ ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply