കുട്ടികാലങ്ങളിൽ നമ്മൾ നേരിടുന്ന ചില പ്രശ്നങ്ങളത് നമ്മുടെ ജീവിതത്തിൽ തന്നെ വളരെയധികം മാറ്റിമറിക്കുന്നതായിരിക്കും ചിലപ്പോൾ അത് നമ്മുടെ ജീവിതത്തിൽ വളരെയധികം മോശം അവസ്ഥയിലേക്ക് കൊണ്ട് എത്തിക്കുന്നതിനും മറ്റു ചിലപ്പോൾ അത് നമ്മുടെ ജീവിതത്തിൽ വളരെയധികം നല്ല സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുന്നതായിരിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.
ചില സംഭവങ്ങൾ നമ്മുടെ ജീവിതത്തിൽ വളരെയധികം നല്ലൊരു പോസിറ്റീവ് എനർജി നൽകിയും നമ്മെ ജീവിതത്തിൽ മുന്നോട്ടു പോകുന്നതിന് സഹായിക്കുന്നതായിരിക്കും. ഫാത്തിമ ഗോൾഡ് പാലത്തിൽ നിന്നും നഷ്ടപ്പെട്ട വള കണ്ടെത്താൻ സിസിടിവി യിലെ ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ് ആ കുടുംബത്തെ അഷ്കർ ശ്രദ്ധിച്ചത്.അസ്കർ മാനേജർ അനസിനോട് ചോദിച്ചു ഇവര് ആഭരണം എടുക്കാൻ വന്നതാണ് അവർക്ക് 20 പവന്റെ ആഭരണം വേണമെന്ന് പറഞ്ഞു.
അടുത്താഴ്ച ആ കുട്ടിയുടെ നിക്കാഹ് ആണ് എത്രയും എന്നിട്ട് ആഭരണങ്ങൾ എന്തെങ്കിലും എടുത്തു.ഇല്ല ആ സ്ത്രീയും പെൺകുട്ടിയും ചില ആഭരണങ്ങളൊക്കെ നോക്കുന്ന കൂട്ടത്തിൽ വളകളും നോക്കാൻ അടുത്തിരുന്നു. പക്ഷേ സംശയിക്കേണ്ട രീതിയിൽ ഒന്നും കാണുന്നില്ല എന്നിട്ടെന്താ ഒരു ആഭരണം എടുക്കാതെ പോയത് അവരുടെ അടുത്ത് ഒരു ലക്ഷം ബാക്കി ഒരു ലക്ഷം കല്യാണം കഴിഞ്ഞ് തരാമെന്നും.
ബാക്കിവരുന്ന സംഗതിക്ക് ആറുമാസം അവധിയും ആണ് ചോദിച്ചത്.ആറുമാസം അവധി ശരിയാവില്ല എന്ന് ഞാൻ പറഞ്ഞു അയാൾ ഒരു സ്കൂൾ മാഷ് ആയിരുന്നു എന്നൊക്കെ പറഞ്ഞു ദൃശ്യങ്ങൾ പരിശോധിച്ച നഷ്ടപ്പെട്ട വളയെ കുറിച്ച് യാതൊരു സൂചനയും കിട്ടാതെ വന്നപ്പോൾ വീണ്ടും ആ ഫാമിലിയുടെ ദൃശ്യങ്ങൾ കുറച്ചു നേരം ആലോചനയിറങ്ങും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.