ഇന്നത്തെ ലോകത്ത് പണത്തിനും അതുപോലെതന്നെ സ്വന്തം താല്പര്യങ്ങൾക്കും സ്വന്തം ജീവിതത്തിനും വളരെയധികം പ്രാധാന്യം നൽകുന്നവരാണ് ഭൂരിഭാഗം ആളുകളും എന്നാൽ നമുക്ക് വേണ്ടി നന്മകൾ ചെയ്തവരെയും അതുപോലെ തന്നെ നല്ല പ്രവർത്തികൾ ചെയ്തവരെയും നമ്മൾ പലപ്പോഴും മറന്നു പോകുന്ന സാഹചര്യങ്ങൾ നിരവധി നമ്മുടെ ജീവിതത്തിൽ ഉണ്ടായി എന്ന് വരാം എന്നാൽ അതിൽ നിന്ന് തിരിച്ചറിവ് നേടി നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ മാത്രമാണ്.
നമ്മുടെ ജീവിതം നല്ല രീതിയിൽ സന്തോഷത്തോടുകൂടി മുന്നോട്ടുപോകുന്നതിനെ സാധ്യമാവുകയുള്ളൂ.അത്തരത്തിലൊരു സംഭവം നമുക്കിവിടെ കാണാൻ സാധിക്കുന്നത് വളരെയധികം ദരിദ്ര്യവസ്ഥയിൽ നിന്നും ഉയർന്നു വന്ന അതായത് സ്വന്തം പ്രയത്നം കൊണ്ടും അതുപോലെ സ്നേഹിക്കുന്നവരുടെ സഹായം കൊണ്ടും ഉണർന്നുവന്ന ഒരു യുവാവിന്റെ കഥയാണ് ആ യുവാവ് ജീവിതത്തിൽ വലിയ ആളാവുകയും.
വലിയ ബിസിനസ് നടത്തുകയും ചെയ്യുകയാണ് അതിലൂടെ അയാൾക്ക് നല്ലൊരു പൈസയുള്ള വീട്ടുകാരിൽ നിന്ന് ഒരു വധുവിനെയും വിവാഹം കഴിക്കുകയും ചെയ്തു എന്നാൽ കുറച്ചു വർഷങ്ങൾക്കുശേഷം ആപ്പണക്കാരന്റെ വീട്ടിലേക്ക് ഒരു സഹായം ചോദിച്ചു ഒരു അമ്മ കടന്നുവരുന്ന രംഗമാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത് വെറുതെയല്ല കടന്നുവരുന്നത് അമ്മയുടെ കയ്യിൽ മസാലകളുടെ പാക്കറ്റും ഉണ്ട് വിൽക്കുന്നതിനായി മസാലകളുടെ പാക്കറ്റും കൊണ്ടാണ് ആ അമ്മ വരുന്നത്.
ഇത് കണ്ട് വീട്ടിലെ പണക്കാരന്റെ ഭാര്യ അവരെ കളിയാക്കുകയും ഇവിടെ മസാല കമ്പനി ഉള്ളപ്പോൾ ഈ മസാല പാക്കറ്റുകൾ വാങ്ങുകയോ എന്ന് ചോദിച്ചു കളിയാക്കുകയാണ് അപ്പോഴാണ് യുവാവ് അമ്മയെ ശ്രദ്ധിക്കുന്നത് ഇവരുടെ ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുകയും അതുപോലെ ഇവരെ നല്ല രീതിയിൽ വളർന്നുവരുന്നതിനുവേണ്ടി പ്രയത്നിക്കുകയും ആ മസാലകളുടെ കൂട്ട് അറിയുന്ന ഒരു അമ്മയും കൂടിയാണ്.തുടർന്ന് അറിയുന്നതിന് വേണ്ടി വീഡിയോമുഴുവനായി കാണുക.