ഇന്നത്തെ കാലത്ത് പണത്തിനും സൗന്ദര്യത്തിനും വളരെയധികം പ്രാധാന്യം നൽകുന്നവരാണ് സ്വഭാവത്തിന് ഒട്ടുംതന്നെ പ്രാധാന്യം നൽകാത്തവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.കല്യാണം കഴിക്കാൻ ഐശ്വര്യ റായി പോലെ ഒരു പെണ്ണ് വേണം എന്നായിരുന്നു എനിക്ക് അതിനാണ് മാട്രിമോണിയൽ കണ്ട സുന്ദരിമാർക്കൊക്കെ താല്പര്യമുണ്ടെന്ന് കാണിച്ചു റിക്വസ്റ്റ് അയച്ചത്. പക്ഷേ കൊടുത്തിട്ടൊന്നും ഒരു കാര്യവും ഉണ്ടായിട്ടില്ല പേരിന് ഒരെണ്ണം പോലും ഒരുത്തിയും തിരിച്ച് ഇൻട്രസ്റ്റ് അയച്ചില്ല പക്ഷേ ചന്തുവിനെ തോൽപ്പിക്കാൻ ആവില്ലല്ലോ.
ബ്രോക്കറായ ബ്രോക്കർ ഒക്കെ കൈമടക്ക് കൊടുത്തു. ഓരോ ഞായറാഴ്ചയും അഞ്ചു മാറും പെണ്ണുകാണൽ വീതം നടന്നു .നാലാം മാസം സെഞ്ച്വറി അടിച്ചു പക്ഷേ പെണ്ണിനെ മാത്രം കിട്ടിയില്ല. സത്യത്തിൽ കണ്ടതിൽ 90% പേരും എനിക്കിഷ്ടപ്പെട്ടതാ. അവർ വിചാരിക്കുന്നത് പെർഫോമൻസ് ലുക്കിലാണ് കാര്യമെന്നാണ് മാസങ്ങൾ പിന്നെയും ഡബിൾ സെഞ്ചറി സ്വന്തമായി സംശയമായി പക്ഷേ 149 ഞാൻ ഔട്ടായി. എനിക്ക് എന്നോട് തന്നെ സംശയമായി ആ പെൺകുട്ടികളെ കണ്ടത് .
എന്ന് നമ്മൾ ആണെങ്കിൽ രാത്രി കാക്ക പറക്കുന്നത് പോലെയാണ് രാത്രിയിൽ കാക്ക പറക്കുമെങ്കിലും ആരും അത് കാണാറില്ല. നമ്മളും ഏതാണ്ട് അതേ കളറാണ് ആ പേടിയുണ്ട്. അതൊരു വല്ലാത്ത തരത്തിലുള്ള അവസ്ഥയാണ് പ്രത്യേകിച്ച് പെണ്ണ് കാണാൻ ചെല്ലുമ്പോൾ അവൾ ആണെങ്കിൽ വളരെ പ്രാവ് പോലെ സുന്ദരി. സത്യത്തിൽ അവളുടെ അച്ഛനെ വട്ടുണ്ടോ എനിക്ക് കെട്ടിച്ച് തരാൻ.
അവളും ഞാനും കൂടി നിന്നാൽ ഒരുമാതിരി ചായപ്പൊടിയിൽ പഞ്ചസാര തട്ടിയ പോലെ ഉണ്ടാകും പെട്ടെന്ന് വേർതിരിച്ച് അറിയാം സംഭവം എന്നൊക്കെ പറഞ്ഞാലും പക്ഷേ അതൊക്കെ കല്യാണം കഴിക്കുമ്പോഴെ ഉള്ളൂ നമ്മളെ കാണുമ്പോൾ ആളുകൾ പറയും പൊട്ടനെ ലോട്ടറി എടുത്ത പോലെ എന്ന്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.