കല്യാണ പിറ്റേന്ന് മണിയറ വാതിൽ തുടർച്ചയായുള്ള മുട്ടുകേട്ടാണ് മാറുന്നത് എവിടെയാണെന്ന് തിരിച്ചറിയാൻ അവൾ നിമിഷങ്ങൾ എടുത്തു ഇന്നലെ തന്നെ വിവാഹം കഴിഞ്ഞെന്നും ആ വീട്ടിലാണ് താൻ എന്നും അവിടെ മനസ്സിൽ ഓടിയെത്തി. രാത്രി 12 കഴിഞ്ഞിരുന്നോ മണി തള്ളിവിടുമ്പോൾ തന്റെ മുഖത്തെ ക്ഷീണം കണ്ടിട്ടാവണം ഷാഹിദ് എന്ന തന്റെ കെട്ടി ഉറങ്ങിക്കൊള്ളൂ എന്ന് പറഞ്ഞത്.
കട്ടിലിന്റെ ഒരറ്റത്ത് കൂടി കിടന്നത് ഓർമ്മയുള്ളു കണ്ണടച്ചു തുറക്കുമ്പോഴേക്കും നേരം പുലർന്നു. ചുറ്റുപാടും നിരീക്ഷിച്ചു അരണ്ട വെളിച്ചത്തിൽ മേശയിലെ ടൈംപീസിൽ സമയം 4 5 ആയതു കണ്ടു ഇത്ര വെളുപ്പിന് ഇതാരാണ് അതു നല്ല മഴയും വാതിലിലേക്ക് നോക്കി പെങ്ങൾ ആയിരുന്നു. ഷാഹിദ് നോക്കി ഇപ്പോഴാണ് തനിക്ക് എണീക്കാൻ സമയമായെന്ന് അതും പറഞ്ഞ് വീണ്ടും മിഡിൽ കയറിക്കിടന്നു.
എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം അവിടെ ഇരുന്നു വിവാഹത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങൾ ആയിരുന്നു ഒരിക്കലും അറേഞ്ച്ഡ് മാര്യേജിനെ പറ്റി ചിന്തിച്ചിട്ടില്ലായിരുന്നു കൂട്ടുകാരോട് പറയുമായിരുന്നു ഇപ്പോഴോ ചിന്തിക്കും തോറും അവൾക്ക് സങ്കടം ഇരട്ടിച്ചു. ഇത് സാവധാനം എണീറ്റ് മുറിയിൽ ഇറങ്ങി അവളെ കാത്തുനിന്നും പുറത്ത് നിൽക്കുന്നു അവരുടെ മുഖത്തേക്ക് അന്താളിപ്പോടെ നോക്കി.
ഇത്ര വെളുപ്പിന് വിശ്വ വിശ്വസിക്കാനാവാത്ത കുറെ അവരെ നോക്കി. കുളിച്ചിട്ട് അടുക്കളയിൽ കയറിയാൽ മതി അവർ കർക്കശമായി അവളെ നോക്കി.അവരുടെ നോട്ടം നേരിടാൻ അവധി മുഖം താഴ്ത്തി. വെറുതെയല്ല ഇവരുടെ ഭർത്താവ് ഇട്ടേച്ചു പോയത് അവൾ ചിന്തിച്ചു തണുപ്പത്ത് തണുത്ത വെള്ളം ശരീരത്തിൽ ഇരച്ചു കയറിയപ്പോൾ അവളുടെ ഉടലും ചൂടും വിറച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..