സ്ത്രീധനത്തിന്റെ പേരിൽ വിവാഹം മുടങ്ങി എന്നാൽ ഈ പെൺകുട്ടി ചെയ്തത് കണ്ടോ…

ഇന്നത്തെ പെൺകുട്ടികൾ ജീവിതത്തിൽ നേരിടുന്ന ഒരു വലിയ പ്രതിസന്ധി തന്നെ ആയിരിക്കും സ്ത്രീധനം തന്നെ പേരിൽ പല പെൺകുട്ടികളും പല അപമാനിതരാവുകയും അതുപോലെ തന്നെ പെൺകുട്ടികളുടെയും ജീവൻ തന്നെ നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ ഇത്തരം സന്ദർഭങ്ങളിലൂടെ ഉണ്ടായിട്ടുണ്ട്. ഈ കല്യാണം നടക്കില്ലെന്ന് മലയാളത്തിലല്ലേ ഞാൻ പറഞ്ഞത് ദയവുചെയ്ത് ഇങ്ങനെയൊന്നും പറയരുത്.

   

ആകെയുള്ള ഒരു മോളാണ് ഉള്ളതെല്ലാം വിട്ടുപിരിഞ്ഞ വിവാഹം നടത്തുന്നത്. പറഞ്ഞമാതിരി ആദ്യം വിള വേണമോ പറഞ്ഞു സ്ത്രീധനം സമയത്ത് തന്നു നിങ്ങൾ ഇല്ലല്ലോ അപ്പോൾ ഈ കല്യാണം നടക്കില്ല. അയ്യോ അങ്ങനെ പറയരുത് വിവാഹം കഴിഞ്ഞാലും ഞങ്ങൾ ബാക്കി എങ്ങനെയെങ്കിലും തരാം താനെന്ന് പോടോ എല്ലാവരും കൂടിയിരിക്കുന്ന വിവാഹ സ്ഥലത്തു വരണ്ട അച്ഛൻ എന്റെ അച്ഛനെ ആക്ഷേപിക്കുന്നത്കണ്ടതോടുകൂടി.

എന്റെ നിയന്ത്രണം മറ്റു പോയി.വിവാഹ മണ്ഡപത്തിലെയും നിന്ന് ചാടി എഴുന്നേറ്റ് അച്ഛന്റെ അരികിലേക്ക് ഞാൻ അന്നേ പറഞ്ഞതാണ് ഇത്രയും ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് വന്നാലുമായി എന്റെ വിവാഹം നടത്തരുത് എന്ന് അത് പിന്നെ നിന്റെ അഭിപ്രായത്തിൽ ഉള്ളവർ വിവാഹം കഴിഞ്ഞ കുട്ടികളുമായി പോകുന്നത് കാണുമ്പോൾ എന്റെ മനസ്സിനെ ഒരു പ്രയാസമാണ് അനുഭവപ്പെടുന്നത്.

അതുകൊണ്ടല്ലേ കൂടെയുള്ളവരുടെ വിവാഹം കഴിഞ്ഞ കുട്ടികളായി അത് കാണുമ്പോൾ നിന്റെ മനസ്സ് ഒന്ന് പിടയുന്നത് ഈ അച്ഛനെ അനുഭവിക്കാൻ സാധിക്കുന്നതാണ് സാരമില്ല അതൊന്നും പറഞ്ഞിട്ട് കാര്യമില്ല സ്ത്രീധനം വാങ്ങി വിവാഹം കഴിക്കുന്ന ഇയാൾ എന്നെ നോക്കുമെന്ന് അതായത് ചെറിയ രീതിയിൽ നോക്കുമെന്ന് എനിക്ക് ഒട്ടും ഉറപ്പില്ല ഈ വിവാഹം എനിക്ക് വേണ്ട. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക