കല്യാണവീട്ടിൽ നിന്ന് ക്യാഷ് പോയപ്പോൾ യുവാവ് ചെയ്തത് കണ്ടാൽ ഞെട്ടിപ്പോകും.

ഇന്നത്തെ കാലഘട്ടത്തിൽ കണി കാണാൻ പോലും കഴിയാത്ത ഒന്നാണ് നിഷ്കളങ്കത. ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും സ്വാർത്ഥ താൽപര്യം മാത്രം വെച്ച് പുലർത്തുന്നവരാണ്. അതിനാൽ തന്നെ നിഷ്കളങ്ക ഹൃദയരേ ഈ ഭൂമിയിൽ ഒന്നും ഇന്നത്തെ കാലഘട്ടത്തിൽ കാണാൻ സാധിക്കുന്നില്ല. എന്നാൽ അത്തരത്തിൽ നിഷ്കളങ്കമായുള്ള ഒരു വ്യക്തിയെയാണ് ഇതിൽ കാണുന്നത്. കുടുംബവും കുട്ടികളും ഒന്നുമില്ലാത്ത ഈ യുവാവ് തന്റെ ചുറ്റുമുള്ളവരുടെ എല്ലാ കാര്യങ്ങളിലും നല്ല രീതിയിൽ ഇടപെടുന്ന ഒരു നിഷ്കളങ്കനായ യുവാവാണ്.

   

യുവാവിന്റെ ജീവിതം എന്ന് പറയുന്നത് മറ്റുള്ളവർക്ക് നന്മ ചെയ്യുക എന്നുള്ള ഉദ്ദേശം വച്ചുകൊണ്ടുള്ളതാണ്. അതിനാൽ തന്നെ ചുറ്റുപാടും ആർക്കെങ്കിലും എന്തെങ്കിലും ആപത്തോ സഹായമോ വേണ്ടിവന്ന യുവാവ് ഓടിയെത്തുന്നതാണ്. എന്നാൽ കാഴ്ചയിൽ അല്പം ഭംഗിയില്ലാത്തതുകൊണ്ടും വൃത്തിയില്ലാത്ത രീതിയിൽ നടക്കുന്നതുകൊണ്ട് തന്നെ ആർക്കും അവനെ അത്ര കണ്ട് ഇഷ്ടമല്ല.

എന്നിരുന്നാലും മറ്റൊരാളുടെ മുഖം നോക്കാതെ തന്നെ അയാളുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞുകൊണ്ട് അയാളെ സഹായിക്കാൻ യുവാവ് എന്നും മുൻപന്തിയിൽ നിന്നിരുന്നു. അങ്ങനെ അടുത്ത വീട്ടിലെ ഒരു കല്യാണത്തിന് അവൻ ഒരു മകനെ പോലെ തന്നെ ആ വീട്ടിൽ ചെന്ന് എല്ലാ കാര്യങ്ങളും ചെയ്യുകയാണ്. അങ്ങനെ ഇരിക്കുമ്പോഴാണ് കല്യാണ പ്പെണ്ണിന്റെ അമ്മ അച്ഛനോട് ആഭരണങ്ങൾ പോയി വാങ്ങി കൊണ്ടുവരാൻ പറഞ്ഞത്.

അച്ഛൻ അപ്പോൾ തന്നെ യുവാവിനെ പോകുന്നതിനു വേണ്ടി വിളിക്കുക ആണ് ചെയ്തത്. എന്നാൽ ഇത് അമ്മയ്ക്ക് ഒട്ടും ഇഷ്ടമായില്ല. അതിനാൽ തന്നെ അമ്മയുടെ വാക്കുകേട്ട് അച്ഛൻ യുവാവിനെ കൂട്ടാതെ തന്നെ സ്വർണാഭരണങ്ങൾ എടുക്കുന്നതിന് വേണ്ടി പോയി. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.

https://www.youtube.com/watch?v=62x2x97MqfM