കല്യാണസദ്യയ്ക്ക് ലഭിക്കുന്ന മാങ്ങാ അച്ചാർ വീട്ടിൽ വളരെ സിമ്പിൾ ആയി ഉണ്ടാക്കാം.

കല്യാണത്തിനും മറ്റും നമുക്ക് ലഭിക്കുന്ന കാറ്ററിംഗ് കാർ സർവീസ് ചെയ്യുന്ന സ്ഥലങ്ങളിൽ നമുക്ക് ലഭിക്കുന്ന മധുരമുള്ള മാങ്ങ അച്ചാർ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് പലപ്പോഴും നമ്മൾ ചിന്തിച്ചിട്ടുണ്ട്.എങ്ങനെയാണ് ഇത്രയും രുചികരമായ രീതിയിൽ മാങ്ങ അച്ചാർ ഉണ്ടാക്കുന്നത് എന്ന് പലപ്പോഴും നമ്മൾ ഓർക്കാറുണ്ട് അതിന്റെ രുചി നമ്മുടെ നാവിൽ നിന്ന് പോയിട്ടും ഉണ്ടാവുകയില്ല ഇങ്ങനെയുള്ള ഒരു അച്ചാർ എങ്ങനെ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം .

   

എന്നതിനെ കുറിച്ചാണ് ഈ വീഡിയോ വിശദമായി പ്രതിപാദിക്കുന്നത്.മാങ്ങാ അച്ചാർ ഉണ്ടാക്കുമ്പോൾ അതിൽ അല്പം ഈന്തപ്പഴവും കൂടി ചേർത്താൽ എന്താകും സ്ഥിതി.അതുതന്നെ ഈന്തപ്പഴം ക്രീമിൽ അല്പം മാങ്ങ ചേർത്ത് ഉണ്ടാക്കുന്ന ഈ അച്ചാർ തന്നെയാണ് കാറ്ററിംഗ് കാർ വളരെ സ്വാധോടുകൂടി നമുക്ക് മുമ്പിൽ വിളമ്പുന്നത്. ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നമുക്ക് വളരെ വിശദമായി തന്നെ മനസ്സിലാക്കാം.

ഇതിനായി പത്തോ പന്ത്രണ്ടോ നല്ല പഴുത്ത ഈന്തപ്പഴം വെള്ളത്തിൽ ഇട്ട് കുതിർത്ത് എടുക്കുക. ഇത് നല്ല മിക്സിയുടെ ജാറിൽ ഇട്ടുകൊണ്ട് വിനാഗിരി ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക. തുടർന്ന് ഈ പേസ്റ്റ് ഒരു ചീനച്ചട്ടിയിൽ വെച്ചുകൊണ്ട് നല്ലതുപോലെ ചൂടാക്കുക ഈ ചൂടാക്കുന്ന ക്രീമിൽ ഉള്ളിലേക്ക് അല്പം മാങ്ങ ചെറിയ കഷണങ്ങളാക്കി ഇടുക തുടർന്ന് ഇളക്കിയാൽ തന്നെ.

നല്ല ടേസ്റ്റ് ഉള്ള മധുരമുള്ള മാങ്ങ അച്ചാർ റെഡിയായി ഇതിലേക്ക് അല്പം പൊടികൾ കൂടി ചേർത്താൽ മാങ്ങ അച്ചാറിന്റെ സ്വാദ് നമ്മുടെ നാവിൽ നിന്ന് പോവുകയില്ല.ഇത് എങ്ങനെയാണ് ഉണ്ടാക്കി എടുക്കുന്നത് എന്നും ഇതിന്റെ കൂട്ടുകൾ എന്തൊക്കെ ആണ് എന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.