കോളേജ് ജീവിതം എന്നു പറയുന്നത് പലർക്കും വളരെയധികം ഓർമ്മകൾ നൽകുന്ന ഒന്നുതന്നെയായിരിക്കും. ചിലരുടെ ജീവിതത്തിൽ നല്ല ഓർമ്മകൾ ആണെങ്കിലും മറ്റു ചിലർക്ക് ചിലപ്പോൾ ചീത്ത അനുഭവങ്ങൾ ആയിരിക്കാം ഉണ്ടാകുന്നത്.ശരിക്കും ആ ചേട്ടൻ നിന്നെ തന്നെയാണ് നോക്കുന്നത് വേണ്ടി ഞാൻ കുറെ നേരമായി കാണുന്നുണ്ട്. ആ കണ്ണ് കണ്ടു നിന്നെ നോക്കുമ്പോൾ എന്തൊരു സ്നേഹമാണ്. നിത്യ ഇതും പറഞ്ഞ് എന്നെ തുടയിൽ നുള്ളി ഡിഗ്രി ക്ലാസിലെ സുവോളജി പിരഡിലാണ് ഞങ്ങൾ.
തവളയുടെ ആമാശയും ദഹനേന്ദ്രിയവും കഷ്ടപ്പെട്ട് സരസ്വതി ടീച്ചർ ബോർഡിൽ വരച്ചു പഠിപ്പിക്കുന്നതിനിടയിലാണ് ഈ കണ്ണുകളുടെ ശാസ്ത്രം കൊണ്ടുവായി നോക്കുന്നത് ഏത് നിമിഷവും ടീച്ചറുടെ കൈയിലുള്ള ചോക്കിന്റെ പീസ് തലയിൽ ഉണ്ട പതിക്കും എന്നുള്ള പേടി ഉണ്ടെങ്കിലും എന്നെ നോക്കുന്ന അവനെ നോക്കാതിരിക്കുന്നത് എങ്ങനെയാണ്. അത് പലപ്പോഴും താൻ അടക്കം പലരും ആരാധനയോടെ നോക്കുന്ന പാട്ടുകാരൻ.ഞാനും ഒന്ന് നോക്കി അത് ഇങ്ങോട്ട് തന്നെയാണ് നോക്കുന്നത്.
വാതിലുകളില്ലാത്ത ജനങ്ങളിലൂടെ എന്നെയും നോക്കി പുറത്ത് തൂണിൽ ചാരികയ്യും കെട്ടി നിൽക്കുന്നു.ആദ്യമായാണ് കൂട്ടത്തിൽ തീരെ ഭംഗിയില്ലാത്ത നോക്കി ഒരാൾ നിൽക്കുന്നത് നെഞ്ചിന്റെ കൂടെയുള്ള പേരറിയാത്ത ഒരു മേളം പൊട്ടി പുറപ്പെട്ടു. കണ്ണുകൾ പിന്നെയും തന്നെ തേടി പോകുന്നു. ആകെ ഒരു ഇരിപ്പുറോപ്പ് ഇല്ലാത്തത് പോലെ അനുഭവപ്പെടുന്നു. കൂട്ടത്തിൽ എല്ലാവർക്കും കാമുകൻമാർ ഉണ്ട്. പക്ഷേ ഇതിനെ കാണാൻ എന്തൊരു ഭംഗി പിന്നെ സീനിയറും.
അതാ 40 മിനിറ്റിന്റെ ക്ലാസ്സ് തീർന്നത് വായിനോട്ടത്തിനിടയിൽ ഞാൻ അറിഞ്ഞില്ല.ഈ 40 മിനിറ്റിനുള്ളിൽ ഞാൻ അവനെക്കൊണ്ട് 4 ഡ്യൂയറ്റുംപാടി തീർന്നശേഷം കല്യാണ പന്തലിലേക്ക്മന്ദം മന്ദം നീങ്ങുന്നതിനിടയിലേക്ക് ഒരു വിളികൃഷ്ണനെ സ്വപ്നം കണ്ടിരുന്നു നാളത്തെ പ്രാക്ടിക്കൽ മുൻപ് തന്റെ റെക്കോർഡ് എന്റെ മേശപ്പുറത്ത് ഇല്ലെങ്കിൽ ബാക്കി സ്വപ്നം ഞാൻ കാണിച്ചു തരാൻ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.