പൂക്കളും പച്ചക്കറികളും ധാരാളം ഉണ്ടാകാൻ ഇതാ കിടിലൻവഴി…

പൂന്തോട്ടകളെ മനോഹരമായി സംരക്ഷിക്കേണ്ടത് എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് വീട്ടിൽ ഒരു മനോഹരമായ പൂന്തോട്ടം അതുപോലെതന്നെ പച്ചക്കറിത്തോട്ടവും ഉണ്ടായിരിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് പൂന്തോട്ടത്തിലെ പൂക്കൾ മനോഹരമായി ഉണ്ടാകുന്നതിനും അതുപോലെതന്നെ പൂക്കൾക്ക് ആവശ്യമായ രീതിയിൽ വെള്ളവും വളവും ലഭിക്കുന്നതിനുവേണ്ടി സ്വീകരിക്കാവുന്ന ചില മാർഗങ്ങളെ കുറിച്ചാണ് പറയുന്നത്.

   

പലപ്പോഴും നേഴ്സറികളിൽ നിന്ന് വാങ്ങുന്ന അതായത് ഒത്തിരി റോസാപ്പൂക്കൾ കണ്ട് വാങ്ങി വീട്ടിൽ കൊണ്ടുവയ്ക്കുന്ന പല ചെടികളിലും പൂക്കൾ ഉണ്ടാകാതെ നിൽക്കുന്നത് കാണുമ്പോൾ പലർക്കും ഒത്തിരി വിഷമം അനുഭവപ്പെടാറുണ്ട് എന്നാൽ ഒരു അതിൽനിന്നും വളരെയധികം വ്യത്യസ്തമായി തന്നെ റോസാച്ചെടിയിൽ ധാരാളം റോസാപ്പൂക്കൾ ഉണ്ടാകുന്നതിന് വേണ്ടി നമുക്ക് സ്വീകരിക്കാവുന്ന ചില മാർഗങ്ങളെ കുറിച്ച് നോക്കാം.

പലപ്പോഴും നല്ല രീതിയിൽ പൂക്കൾ ഉണ്ടായി നിൽക്കുകയും വീട്ടിൽ കൊണ്ടുവന്നു വയ്ക്കുമ്പോൾ പൂക്കൾ ഉണ്ടാകാതിരിക്കുകയും ചെയ്യുന്നത് പലർക്കും വളരെയധികം വിഷമം സൃഷ്ടിക്കുന്ന ഒരു കാര്യമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെ സ്വീകരിക്കാൻ സാധിക്കുന്ന ജൈവവളത്തിന്റെ ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഇത് ഉണ്ടാക്കാൻ ഇത് ഒട്ടും പ്രയാസമൊന്നും നേരിട്ടില്ല വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാം.

ഇതിനെ ഒട്ടും പണച്ചെലവില് പ്രധാനമായും ആവശ്യമായിട്ടുള്ളത് നമ്മുടെ വീട്ടിലെ സവാളയുടെയും വെളുത്തുള്ളിയുടെയും അതുപോലെതന്നെ പച്ചക്കറികളുടെയും തൊലികളാണ്. ഇറ്റലികൾ രണ്ട് ദിവസം അടുപ്പിച്ച് അല്പം വെള്ളത്തിൽ ഇട്ടതിനുശേഷം മൂടിവയ്ക്കുക രണ്ടുദിവസം കഴിഞ്ഞ് നമുക്ക് ഇത് വളമായി ഉപയോഗിക്കാൻ സാധിക്കുന്നതായിരിക്കും ഇത്തരം മാർഗം ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നല്ല രീതിയിൽ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നത് സാധ്യമാകുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..