വീട്ടിൽ ചെടികൾ ഉണ്ടെങ്കിൽ അത് പൂവിടാത്തത് പലർക്കും വളരെയധികം മാനസിക വിഷമം സൃഷ്ടിക്കുന്ന ഒരു കാര്യം തന്നെ ആയിരിക്കും വളരെ നല്ല രീതിയിൽ നോക്കിയിട്ടും പൂക്കൾ ഉണ്ടാകാതിരിക്കുമ്പോൾ തന്നെ നമുക്ക് വളരെയധികം മനസ്സിൽ പ്രയാസം അനുഭവപ്പെടുന്നതായിരിക്കും. നമ്മൾ നല്ലതുപോലെ നോക്കി നട്ട് പരിപാലിച്ചു നോക്കിയിട്ടും ചെടികൾ പൂവിട്ടില്ലെങ്കിൽ വളരെയധികം സങ്കടപ്പെടുത്തുന്ന ഒരു കാര്യം തന്നെയായിരിക്കും.
അതുപോലെതന്നെ പലതരത്തിലുള്ള ജൈവവളങ്ങളും നമ്മൾ പരീക്ഷിച്ചു നോക്കുന്നതായിരിക്കും എന്നിട്ടും ചെടികൾ പൂവിട്ടില്ലെങ്കിൽ നമുക്ക് വളരെയധികം മാനസിക പ്രയാസം ഉണ്ടാകും പലരും നഴ്സറികളിൽ നിന്ന് വാങ്ങുന്ന ചെടികൾ എന്നിൽ ധാരാളം പൂക്കൾ ഉണ്ടാവുകയും പിന്നീട് വീട്ടിൽ വന്നു കൊണ്ട് വയ്ക്കുമ്പോൾ പൂക്കൾ ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു എന്ന് ഒത്തിരി ആളുകൾ പരാതി പറയുന്ന ഒരു കാര്യമാണ്. ഇത്തരത്തിൽ പൂവിടാത്തതിനെ പലതരത്തിലുള്ള കാരണങ്ങളുണ്ട്.
ഇടുക്കി പൂവിടുന്നതിന് ആവശ്യമായിട്ടുള്ള ഫലങ്ങൾ നൽകുകയാണെങ്കിൽ വളരെ വേഗത്തിൽ തന്നെ ചെടികൾ പൂവിടുന്നത് ആയിരിക്കും.ചെടികൾ കൂടുന്നതിനെ സഹായിക്കുന്ന വളങ്ങൾ എന്തെല്ലാം നൽകണമെന്ന് ചോദിച്ചാൽ അത് വളരെയധികം ഉണ്ട് ഒന്നാമതായി പൊട്ടാസ്യം, ഫോസ്ഫറസ് അടങ്ങിയ വളങ്ങൾ നൽകുകയാണെങ്കിൽ ചെടികൾ വളരെ വേഗത്തിൽ തന്നെ പൂവിടുന്നത് ആയിരിക്കും. ചെടികൾക്ക് വളം ഇടുന്നതിനു മുൻപായിട്ട് ചുവട്ടിലെ കളകൾ ഉണ്ടെങ്കിൽ.
അത് പറ നീക്കം ചെയ്തതിനുശേഷം മാത്രം നല്ല രീതിയിൽ വളർന്നു നൽകുക അപ്പോൾ ധാരാളം പൂക്കളും ഉണ്ടാകുന്നതായിരിക്കും. കളകൾ നിസ്സാരമായി ഒരിക്കലും കാണരുത് അവ ഉണ്ടെങ്കിൽ ചെടികൾ പൂക്കൾ ഇടുന്നതിന് വളരെയധികം പ്രയാസം ഉണ്ടാകുന്നതായിരിക്കും. ചിത്രം കാര്യങ്ങൾ ശ്രദ്ധിക്കണമെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ചെടികളിൽ ധാരാളം പൂക്കൾ ഇടുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.