വീടുകളിൽ പല്ലി ഉണ്ടാവുക എന്നത് സർവ്വസാധാരണമായിട്ടുള്ള ഒരു കാര്യമാണ്. പല്ലുകളെ ഇല്ലാതാക്കുന്നതിനും അതുപോലെ വീടുകളിൽ നിന്നും പുറത്തു കടത്തുന്നതിന് വേണ്ടി എത്ര കാര്യങ്ങൾ ചെയ്തു എന്ന് പറഞ്ഞാലും പലപ്പോഴും അവയെല്ലാം കാറ്റിൽ പറത്തി കൊണ്ടായിരിക്കും വീണ്ടും വീടുകളിൽ പല്ലി ശല്യം കാണപ്പെടുന്നത് ഇത്തരം സന്ദർഭങ്ങളിൽ വീടുകളിൽ പല്ലി ഓടിപ്പിക്കുന്നതിന് വേണ്ടി ഇന്ന് പലതരത്തിലുള്ള രാസവസ്തുക്കളും കടകളിൽനിന്ന് ലഭ്യമാണ് ഇത്തരം മാർഗങ്ങൾ ഉപയോഗിക്കുന്നത് .
പലപ്പോഴും നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്ന ഒരു കാര്യമായിരിക്കും അതുകൊണ്ട് തന്നെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും പല്ലി ശല്യ പരിഹരിക്കുന്നതിന് വേണ്ടി സ്വീകരിക്കാവുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.വളരെ എളുപ്പത്തിൽ തന്നെ നമുക്ക് കെമിക്കരകളും മറ്റും ഉപയോഗിക്കാതെ തന്നെ പല്ലി ശല്യം പരിഹരിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗമാണ് കർപ്പൂരം എന്ന് പറയുന്നത് .
കർപ്പൂരം ഉപയോഗിച്ച് നമുക്ക് എത്ര പല്ലി ശല്യവും വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്നതിന് സാധിക്കുന്നതാണ്. ശല്യമുള്ള ഭാഗങ്ങളിൽ പ്രത്യേകിച്ച് എയർ ഹോളിന്റെ അവിടെയെല്ലാം ഒരു തുണ്ടം കർപ്പൂരം വെച്ചു കൊടുക്കുകയാണെങ്കിൽ ആ ഭാഗത്ത് നിന്ന് പല്ലി ശല്യം പൂർണമായും ഇല്ലാതാക്കുന്നതിന് സാധ്യമാകുന്നതാണ്. അല്ലെങ്കിൽ നമുക്ക് കർപ്പൂരം പൊടിച്ച് അല്പം പൊടി ഇത്തരം ജനലുകളിലും മറ്റും വിതറി കൊടുക്കുന്നതും വളരെയധികം നല്ലതാണ്.
കർപ്പൂരം ഇല്ലാത്തവർക്ക് സ്വീകരിക്കാവുന്ന മറ്റൊരു മാർഗമാണ് വെളുത്തുള്ളി എന്നത്. വെളുത്തുള്ളി ഉപയോഗിച്ച് നമുക്ക് ഒരു വിധത്തിൽ പല്ലി ശല്യം പരിഹരിക്കുന്നതിന് സാധിക്കുന്നതാണ്. പല്ലി ശല്യം ഇല്ലാതാക്കുന്നതിന് വെളുത്തുള്ളിയും വളരെയധികം നല്ല ഉപകാരം ചെയ്യുന്ന ഒരു കാര്യമാണ്തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.