നമ്മുടെ എല്ലാവരുടെയും വീടുകളിൽ വളർത്തുമൃഗങ്ങൾ ഉണ്ടാകും മൃഗങ്ങൾ എപ്പോഴും നമ്മുടെ കുടുംബത്തിലെ അംഗങ്ങൾ പോലെ തന്നെയായിരിക്കും എന്നാൽ ചിലസന്ദർഭങ്ങളിൽ വളർത്തു മൃഗങ്ങൾക്ക് അതിക്രൂരമായ പെരുമാറ്റം അവരുടെ യജമാനന്മാരിൽ നിന്ന് ലഭിച്ചു എന്ന് വരും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.
പൂച്ചക്കുട്ടികൾ എന്നും നമുക്ക് പ്രിയപ്പെട്ട വളർത്തുമൃഗങ്ങളിൽ ഒന്നാണ് പലരും ഓമനച്ചു വളർത്തുന്ന വളർത്തു മൃഗങ്ങൾക്ക് എന്തേലും അസുഖമോ മറ്റോ വന്നാൽ തെരുവിൽ ഉപേക്ഷിക്കാനും ചിലർ മടിക്കാറില്ല എന്ന പൂച്ചക്കുട്ടിയുടെ യഥാർത്ഥ കഥയാണ് . അവശതയിൽ ഒരാളുടെ കാലിൽ മുട്ടിയുരുങ്ങുന്ന പൂച്ചക്കുട്ടിയുടെ ചിത്രം അതിനു പിന്നിൽ ഒരു യഥാർത്ഥ കഥയുണ്ട്. വളർത്തും മൃഗങ്ങളെ നമ്മളിൽ പലർക്കും ഇഷ്ടമാണെങ്കിലും അവയ്ക്ക് എന്തെങ്കിലും അസുഖം ബാധിച്ചാൽ ഒരു മനസ്സാക്ഷിയും ഇല്ലാതെ തെരുവിൽ ഉപേക്ഷിച്ച് മുങ്ങുന്നവർ നമ്മുടെ കൂട്ടത്തിൽ ഉണ്ട് എന്നതാണ് സത്യം.
ഈ പൂച്ചക്കുട്ടിയുടെ അവസ്ഥ ഇത് തന്നെയായിരുന്നു ആ ഒരു തെരുവിൽ ഉപേക്ഷിച്ചു പോയതായിരുന്നു ഈ പൂച്ച കുട്ടിയെ. ഈച്ചക്കുട്ടിയുടെയും ജീവിതം നമ്മളെ കളിക്കണമെന്ന് കൂട്ടുകൂടി ഭക്ഷണം കഴിച്ചു നടക്കണം എന്നായിരുന്നു. എന്നാൽ ഈച്ച കുട്ടിയുടെ ദേഹത്ത് ഒരു മുറിവ് ഉണ്ടാവുകയും അതോടുകൂടി അവരുടെ വീട്ടുകാർ പൂജ കുട്ടിയുടെ വീട്ടുകാർ അവനെ ഉപേക്ഷിക്കുകയും പറപ്പോടും വെറുപ്പോടും കൂടി നോക്കുന്നതിന് തുടങ്ങുകയും തെരുവിലേക്ക് വലിച്ചെറിയുകയാണ് ചെയ്തത്.
തെരുവിൽ വിശന്നു വലഞ്ഞു നടന്ന ഈ പൂച്ചക്കുട്ടി പലരുടെയും അടുത്ത് ചെന്ന് ഭക്ഷണത്തിനായി യാചിച്ചെങ്കിലും ആരും തന്നെ നൽകിയില്ല. കുട്ടികളെ കാണുമ്പോൾ അവൻ ഓടിയെടുത്ത് എന്നാൽ എല്ലാവരും അവനെ ആട്ടിയോടിപ്പിക്കുകയാണ് ചെയ്യുന്നത്. കുറച്ച് ആഹാരം ലഭിക്കുമെന്ന് വിചാരിച്ച് ചെന്നപ്പോൾ അവനെ ലഭിച്ചത് അധി ക്രൂരമായ ഉപദ്രവം ആണ് ഒരാൾ വടിച്ചു ഓടിപ്പിക്കുകയാണ് ചെയ്യുന്നത്.