എന്റെ വിവാഹ കാര്യം എന്നോട് ചോദിക്കാതെ തീരുമാനിക്കാൻ അച്ഛനോട് ആരു പറഞ്ഞു. ഞാൻ വളർന്ന് പ്രായപൂർത്തിയായ ഒരു പെൺകുട്ടിയാണ്.എനിക്ക് ആര് വിവാഹം കഴിക്കണം എന്നുള്ള സ്വാതന്ത്ര്യം പോലുമില്ല ഈ വീട്ടിൽ അമ്മ ഇതെല്ലാം കേട്ടുകൊണ്ട് എന്തിനാ ഇങ്ങനെ മിണ്ടാതെ നിൽക്കുന്നത് അച്ഛനോട് എന്തെങ്കിലും ഒന്ന് എതിർത്ത് പറഞ്ഞുകൂടെ ഈ കാലഘട്ടത്തിൽ അച്ഛനെ പിടിച്ചു നടക്കുന്ന പ്രായമാണ് ഞങ്ങൾക്ക് എന്നിട്ടും അച്ഛനോടുള്ള ഭയം കാരണമാണ് ഒന്നും മിണ്ടാതെ ഇങ്ങനെ ഇരിക്കുന്നത്. എന്തിനാ അമ്മേ അച്ഛൻ ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നത്.
ഞങ്ങൾ അച്ഛന്റെ മക്കളല്ലേ ഞങ്ങളുടെ വിവാഹ കാര്യത്തിൽ എങ്കിൽ ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം തന്നുകൂടെ. സീത മകൾ പ്രിയ പറയുന്നത് കേട്ടുകൊണ്ട് മിണ്ടാതെ നിന്നു എനിക്ക് ഒരിക്കലും നിങ്ങളുടെ അച്ഛനെ എതിർക്കാൻ കഴിയില്ല പണ്ട് തൊട്ടേ നിങ്ങളുടെ അച്ഛന്റെ ശീലം അങ്ങനെയാണ്. അദ്ദേഹം പറയുന്നത് കേട്ടുകൊണ്ട് മിണ്ടാതെ നിൽക്കണം.
https://www.youtube.com/watch?v=p-9mh4_zk1Y
തിരിച്ച് എന്തെന്ന് ചോദിക്കാനോ മറുപടി പറയുന്നതോ ഇഷ്ടമല്ല എനിക്ക് കഴിയില്ല മക്കളെ അത് അന്നും ഇന്നും ഇങ്ങനെ ആയിപ്പോയി എന്നു പറഞ്ഞ് വിവാഹക്കാര്യം നമ്മൾ നൂറു തവണ ആലോചിച്ചില്ല ചെയ്യേണ്ടത്. ആ പയ്യനെ കുറിച്ച് എനിക്ക് അത്ര നല്ല അഭിപ്രായം ഒന്നുമില്ല പെണ്ണുകാണാൻ വന്നത് മുതൽ അച്ഛന്റെ മുന്നിൽ ഒരുമാതിരി.
അഭിനയിക്കുന്നത് പോലെയാണ് ഇത്രയും ലോക പരിചയമുള്ള അച്ഛനെ അയാളെ മനസ്സിലാക്കാൻ കഴിയുന്നില്ലല്ലോ എന്നതാണ് എന്റെ വിഷമം. എന്റെ കോളേജിലെ ഒന്ന് രണ്ട് സുഹൃത്തുക്കൾ പറയുന്നു അയാൾ എത്ര നല്ല സ്വഭാവം ഒന്നുമല്ല എന്ന് ഞാൻ അപ്പോൾ അതൊന്നും വിശ്വസിച്ചില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.