സ്വന്തം വീട്ടുകാരെ ഉപേക്ഷിച്ച് പ്രണയിച്ച ആളെ വിവാഹം കഴിച്ചത് എന്നാൽ പിന്നീട് സംഭവിച്ചത്…

ഇന്നത്തെ കാലഘട്ടത്തിൽ പ്രണയിച്ച വിവാഹിതരാകുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ് അതുപോലെ തന്നെ പ്രണയവിവാഹങ്ങൾ പലതും ഇന്ന് വളരെയധികം ശിഥിലമായി കൊണ്ടിരിക്കുന്നതും കാണാൻ സാധിക്കും ആത്മാർത്ഥമായ പ്രണയം ഇല്ലെങ്കിൽ അത്തരം വിവാഹങ്ങൾ ഒന്നും ജീവിതത്തിൽ ഒട്ടും തന്നെ പൂർണമായും നിലനിൽക്കുന്നതല്ല അത് ജീവിതത്തിൽ എവിടെയെങ്കിലും വെച്ച് തകർന്നു പോകുന്നതിനേ കാരണമാകുന്നതായിരിക്കും.

   

ഒത്തിരി പെൺകുട്ടികളാണ് ഇത്തരത്തിൽ കിടന്ന് ചാടുന്നതും പലപ്പോഴും പ്രണയത്തിനും നോക്കുമ്പോൾ നിറമോ അല്ലെങ്കിൽ ജാതിയോ അതുപോലെ അവരുടെ ജോലിയെ ഒന്നും പ്രശ്നമല്ല സ്നേഹത്തിൽ എല്ലാവരും വീണു പോവുകയാണ് എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള വീഴ്ചകൾ വളരെയധികം വീഴ്ചകളുടെ ആഴം വർദ്ധിക്കുന്നതിന് കാരണം ആവുകയും ചെയ്യും അത്തരത്തിൽ ഒരു പെൺകുട്ടി പ്രണയിച്ച വിവാഹം കഴിച്ചതിന്റെ ഒരു സംഭവമാണ്.

നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് മാതാപിതാക്കളും ജേഷ്ഠനും ആ പെൺകുട്ടിയെ വളരെ അധികം സ്നേഹത്തോടെയാണ് പരിപാലിച്ച് വളർത്തി വരുന്നത് അപ്പോഴാണ് പെട്ടെന്ന് പെൺകുട്ടി പറയുന്നത് എനിക്കൊരു മറ്റൊരാളിൽ ഇഷ്ടമാണെന്ന് ഇത് കേട്ട് അച്ഛനും അതുപോലെ ജേഷ്ഠനും അയാളെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഒരു നല്ലൊരു കാര്യമെല്ലാം അറിയാൻ സാധിച്ചത് അയാൾ ഒരു കുടിയനും അതുപോലെ തന്നെ ഗുണ്ടാ സംഘത്തിൽ പെട്ട ഒരാളുമാണ്.

അതുകൊണ്ടുതന്നെ പെൺകുട്ടിയും നിർബന്ധിച്ചു അയാളെ വിവാഹം കഴിക്കുന്നത് നിന്റെ ജീവിതത്തിൽ വളരെ വലിയ ഒരു പ്രശ്നത്തിലേക്ക് ആയിരിക്കും ചെല്ലുന്നത് നീ അയാളെ വിവാഹം കഴിച്ചാൽ ഞങ്ങളുമായി ഒരു ബന്ധവും ഉണ്ടാവില്ല എന്ന് എന്നാൽ പെൺകുട്ടി പ്രണയത്തിനാണ് കൂടുതൽ പ്രാധാന്യം നൽകിയത് അത് ആ പെൺകുട്ടിയുടെ ജീവിതം തന്നെ ഇല്ലാതാക്കുന്നതിന് കാരണമാകുകയും ചെയ്തു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=zvelhaWrTGI