ഉറക്കക്കുറവ് പരിഹരിക്കാം കിടിലൻ വഴി..

ഇന്നത്തെ കാലത്ത് ഒത്തിരി ആളുകളെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ഉറക്കക്കുറവ് എന്നത് ഉറക്കക്കുറവ് പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളാണ് സ്വീകരിക്കുന്നത് ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നതായിരിക്കും. ഇന്ന് നമുക്ക് നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്ന ചില ഭക്ഷണ സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കം വളരെ അത്യാവശ്യമാണ്.

   

എന്നാൽ ഉറക്കമില്ലായ്മയാണ് മിക്കവരെയും ഇന്ന് അലട്ടുന്ന ഒരു പ്രശ്നം.ചില ആളുകൾ കട്ടിലിൽ കിടന്നാൽ ഉടനെ ഉറങ്ങും എന്നാൽ ചിലർ ആകട്ടെ തിരിഞ്ഞും മറിഞ്ഞും കിടന്ന് മണിക്കൂറുകൾ ഉറക്കത്തിനുവേണ്ടി കാത്തിരിക്കുന്നവർ. ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങളും ഭക്ഷണക്രമത്തിലെ വ്യതിയാനവും ആണ് ഇതിന് കാരണം.ചില ഭക്ഷണപദാർത്ഥങ്ങൾ ആഹാരരീതിയുടെ ഭാഗമാക്കിയാൽ രാത്രിയിൽ നല്ല ഉറക്കം ലഭിക്കും.

എളുപ്പം ഉറങ്ങാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. ബാലപഴം ഉയർന്ന അളവിൽ പൊട്ടാസ്യം അഗ്നിഷവും അടങ്ങിയിട്ടുള്ള സ്ഥലമാണ് വാഴപ്പഴം. മഗ്നീഷ്യം പൊട്ടാസ്യം ശരീരം ആയാസരഹിതമായി ഉറക്കത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഇതുകൂടാതെ വാഴപ്പ സ്ഥിരമായി കഴിച്ചാൽ എളുപ്പമാവുകയും രക്തചക്രമണം മെച്ചപ്പെടുകയും ചെയ്യുന്നു.

ഇത് ഉറക്കത്തെ സഹായിക്കുന്നു. പ്രകൃതിദത്തമായ മധുരമടങ്ങിയിട്ടുള്ള തേനിൽ ഉയർന്ന അളവിൽ ഇൻസുലിൻ അടങ്ങിയിരിക്കുന്നു തേൻ കഴിക്കുന്നത് ഉറക്കത്തെ എളുപ്പമുള്ളതായി മാറ്റും. ശരീരത്തിൽ മഗ്നീഷ്യം അളവ് കുറയുമ്പോൾ ഉറക്കക്കുറവ് അനുഭവപ്പെടും. മഗ്നീഷ്യം നല്ല അളവിൽ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം നല്ല രീതിയിൽ ഉറങ്ങാൻ സഹായിക്കുന്ന ഒന്നാണ് ബദം ഇതുകൂടാതെ തലവേദനയ്ക്കും ബദാം നല്ലൊരു പരിഹാരമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.